#Bramayugam സ്റ്റേറ്റും നാഷണലും കടന്ന് ഇന്റർനാഷണൽ ലെവലിൽ നിൽക്കുന്ന ചാത്തനേക്കാൾ വലിയ പെർഫോമൻസ് ആ വർഷം ഉണ്ടോ? 😮💨💥
മലയാള മണ്ണിലേക്ക് തന്റെ 4മത് നാഷണൽ അവാർഡ് തൂക്കണം തൂക്കും എന്ന് തന്നെയാണ് വിശ്വാസം 🥹🙏🏻
ഇത്തവണ എങ്കിലും കിട്ടണം, കിട്ടും 🙏🏻🛐
#Mammootty@mammukka
Filmfare award for Best Actor - Malayalam won by #Mammootty across 5 decades :
80s - 2
90s - 3
00s - 4
10s - 3
20s - 2
Consistency in terms of acting proficiency we never saw before and we will never see again for sure.
The Man.The Myth. The Legend 🐐
CHAMPIONS OF THE WORLD! 🏆🇮🇳
Congratulations to Team India for a dominant campaign to lift the #T20WorldCup26 trophy.
Special congratulations Dear @IamSanjuSamson for winning the ICC Player of the Tournament after an outstanding World Cup performance.
മുമ്പ് ചെയ്ത വെച്ചതിനെക്കാൾ മൂർച്ചയുള്ളതാണെന്ന് തോന്നുന്നു 😮💨
ഇറങ്ങിയ നാല് പോസ്റ്ററുകൾ → നാല് Emotions 💥🤏🏻
വില്ലൻ 😈
ഇനി നായകനുമായുള്ള ഒരു പോസ്റ്ററിന് വെയിറ്റിംഗ് !!
#Mammootty in #Kalamkaval ❣️
Re-Visited #Mammootty's own Rorschach and Bramayugam Teaser Before getting into the World of #KalamKaval 😁🔥
ഇതിൽ പുള്ളിയുടെ അഭിനയം കൊണ്ട് കിട്ടിയ ഏതാനും സെക്കൻ്റ് നേരമുള്ള ഹൈ ഉണ്ട് ❣️
ഇതുപോലെ ഒന്ന് കളംങ്കാവലിൽ ഉണ്ടെങ്കിൽ ഉറപ്പിക്കാം വരുന്നത് അടുത്ത 'PEAK' PADAM ആണെന്ന് 💯💥
താങ്കൾ ഒരു actor ആയ ശേഷം, ഇതെങ്ങനെയാണ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് തോന്നിയ scene ഉണ്ടോ ?
നായികയോട് ഏറ്റവും romantic ആയിട്ട് attachment feel ചെയ്ത ആക്ടറും പെർഫോമൻസും എനിക്ക് കണ്ട് കൊണ്ടേയ്നിൽ ആണ്. ഇടക്കിടക്ക് ഞാൻ ആ scene കാണും 👌🏻❤️
@mammukka | #Mammoootty