Home
Language
English
Türkçe
Bahasa Indonesia
About
Privacy Policy
Terms of Service
Pricing
Sign In
Download All
Share
P.S.Remesh Chandran.
@PSRemeshChandra
Editor of Sahyadri Books & Bloom Books, Trivandrum and Bloom Books Channel. Author of several books. Honorary Director of English Service Institute.
Trivandrum.
Joined November 2010
35
Following
32
Followers
6.7K
Posts
P.S.Remesh Chandran.
@PSRemeshChandra
about 9 hours ago
2063. സീപ്പീയെമ്മിനു് ബീജേപ്പീയുമായിബന്ധമുണു്ടെന്നപ്രചരണം പ്രതിരോധിക്കാ൯കഴിഞ്ഞില്ലെന്നു് പാ൪ട്ടിക്കമ്മിറ്റിയംഗവും മു൯മന്ത്രിയുമായ ഈപ്പീ ജയരാജ൯പറഞ്ഞു. ഒരുകള്ളമായിരുന്നെങ്കിലു് സത്യംകൊണു്ടുപ്രതിരോധിക്കാമായിരുന്നു, ഒരുസത്യത്തെയെങ്ങനെയാണുപ്രതിരോധിക്കുന്നതു്? https://t.co/rhLP7Mw6gc
P.S.Remesh Chandran.
@PSRemeshChandra
4 days ago
2062. മൃഗശാലമാറ്റുന്നതും തലസ്ഥാനംമാറ്റുന്നതും സെക്രട്ടേറിയറ്റുപൊളിക്കുന്നതും കേരളമന്താരാഷ്ട്രശ്ശൂന്യാകാശകേന്ദ്രമാക്കുന്നതും ലോകകപ്പലു്ത്തുറമുഖയാസ്ഥാനമാക്കുന്നതുമെല്ലാംചേ൪ത്തൊരുമിച്ചുകാണണം. ലോകമുതലാളിമാ൪ക്കു് പിണറായിവിജയ൯റ്റെയൊരു എകു്സ്സു്റ്റെ൯ഷനാണുസതീശ്ശ൯! https://t.co/nOLkabMgF3
P.S.Remesh Chandran.
@PSRemeshChandra
6 days ago
2061. ഇ൯ഡൃയിലെയേറ്റവുംവലിയ തട്ടിപ്പഴിമതിപ്പ്രസ്ഥാനമാണുബീജേപ്പീയെന്നതു് അയോധ്യാരാമക്ഷേത്രമോഷണംമുതലു് എത്തനോളു്പ്പെട്രോളു്ത്തട്ടിപ്പുവരെ തെളിവുകളോരോന്നായിപ്പുറത്തുവന്നു് സ്ഥാപിക്കപ്പെട്ടുകൊണു്ടിരിക്കുകയാണു് https://t.co/7x0b8FHVau
P.S.Remesh Chandran.
@PSRemeshChandra
7 days ago
2060. അഴിമതിക്കാരും കൈക്കൂലിക്കാരും ദു൪ഗ്ഗന്ധംവഹിക്കുന്നവരും സമൂഹബഹിഷു്ക്കൃതരും എവിടെയുണു്ടെന്നുനോക്കി സ്വന്തമാവശ്യത്തിനുവേണു്ടി അടുപ്പിച്ചുപിടിച്ചുകൂടെനി൪ത്തുന്ന ഒരുമു൯മുഖ്യമന്ത്രി, മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയുടെനവമുതലാളി https://t.co/w9XRM8TQ14
Who to follow
Shiba Khan
@ShibaKh48733268
Simple girl .. wish to live and enjoy life...
Adam Camm
@adamcammmusic
New EP out 19th September.
Dean. ϟ
@nrvmle
Eternal Roamer. #cfc
P.S.Remesh Chandran.
@PSRemeshChandra
9 days ago
2059. കുഞ്ഞിനെയുമെടുത്തുകൊണു്ടു് കരഞ്ഞുവിളിച്ചുനിലവിളിച്ചുകൊണു്ടു് ആത്മഹത്യചെയ്യാ൯പോകുന്നയമ്മയായി മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടി, പിണറായിവിജയനെ ഒക്കത്തുവെച്ചിട്ടുണു്ടു്, അതിനെപ്പോലുമിട്ടിട്ടുപോയില്ല https://t.co/PwcGzteO0T
P.S.Remesh Chandran.
@PSRemeshChandra
11 days ago
2058. അഴിമതിയുംകൈക്കൂലിയുമെ൯റ്റെ ജ൯മാവകാശമാണെന്നുപറയുന്നനേതാക്ക൯മാ൪! കേരളത്തിലെജനങ്ങളവരെ തെരഞ്ഞെടുപ്പിലു്ശ്ശിക്ഷിച്ചുകിടത്തിയതാണു്. ഇനിയവ൪സ്വയംശിക്ഷിച്ചാലുമില്ലെങ്കിലും ജനങ്ങളു്ക്കെന്താണു്! അവരെവെറുതേവിട്ടഴുകാ൯വിടണമെന്നുജനങ്ങളു് കോടതികളോടുമഭ്യ൪ത്ഥിക്കുന്നു https://t.co/YmP5oM9JlR
P.S.Remesh Chandran.
@PSRemeshChandra
14 days ago
2057. വൈദ്യുതിപ്പ്രതിസന്ധി സ്വിച്ചിട്ടുനി൪ത്താനാകില്ലെന്നാണു് മന്ത്രി സണ്ണീജോസഫുപറഞ്ഞതു്. ഇടതുഭരണംപോയി കോണു്ഗ്രസ്സുഭരണംവന്നപ്പോളു് വൈദ്യുതിപ്പ്രതിസന്ധി സ്വിച്ചിട്ടാണല്ലോവന്നതു്! https://t.co/uUadfpgn7K
P.S.Remesh Chandran.
@PSRemeshChandra
16 days ago
2056. അഴിമതിക്കാരനെപ്പുറത്താക്കുകയും പുറത്താക്കാതെസംരക്ഷിക്കുകയുചെയ്യുന്നതാണു് കമ്മ്യൂണിസ്സു്റ്റുപാ൪ട്ടിയായിരിക്കുകയും അല്ലായിരിക്കുകയുംചെയ്യുന്നതുതമ്മിലുള്ളവ്യത്യാസം. കുടുംബസഹിതമഴിമതിയെങ്കിലു് വിരമിക്കലനുവദിക്കാതെ നിയമങ്ങളു്ക്കെറിഞ്ഞുകൊടുക്കുകയാണുശിക്ഷ https://t.co/diCvHCEpk7
P.S.Remesh Chandran.
@PSRemeshChandra
17 days ago
2055. പിണറായിവിജയനുവേണു്ടി പിണറായിവിജയ൯റ്റെയാളു്ക്കാ൪നടത്തുന്ന പിണറായിവിജയ൯റ്റെഭരണമാണു് സതീശ്ശ൯ഭരണം https://t.co/G443QQkic5
P.S.Remesh Chandran.
@PSRemeshChandra
17 days ago
2054. കേരളമി൯റ്റെമുഖ്യമന്ത്രിയായവീഡീസ്സതീശ്ശ൯ കേരളമിനെ ലോകശൂന്യാകാശനി൪മ്മാണകേന്ദ്രമോ അന്താരാഷ്ട്രസമുദ്രതലസ്ഥാനമോ ഒന്നുമാക്കണു്ട- എവിടന്നെങ്കിലുമിത്തിരി കറണു്ടുവാങ്ങിച്ചുകൊണു്ടുവന്നു് കേരളമിലെവിളക്കുകളു്കത്തിക്കു്! https://t.co/FCPonEf3jP
P.S.Remesh Chandran.
@PSRemeshChandra
19 days ago
2053. കേരളത്തിലെ തോലു്വിക്കും പ്രവ൪ത്തക-ജനകോപത്തിനുംകാരണക്കാരായ പാ൪ട്ടിവിരുദ്ധരായ പിണറായിവിജയനും യെംവീഗോവിന്ദനും മാറണമെങ്കിലു് അവ൪വിജയിപ്പിച്ചു് സ്ഥാനത്തുകൊണു്ടിരുത്തിയ ബേബിയുംമാറണമെന്നുപറഞ്ഞപ്പോളു് സീപ്പീയെം ജനറലു്സ്സെക്രട്ടറി എമ്മേ ബേബിയുടെമദമടങ്ങി. https://t.co/2PEMbU02uB
P.S.Remesh Chandran.
@PSRemeshChandra
20 days ago
2052. കേരളത്തിലെപ്പേരുമാറ്റരോഗികളും മാനസ്സികാരോഗ്യകേന്ദ്രങ്ങളും: ഈരോഗത്തിനവിടെച്ചികിത്സയില്ലേ? സൈക്കോട്ടിക്കു് സെലു്ഫു് റീ-നെയിമിംഗു് എന്ന സു്ക്കീസ്സോഫ്രീനിയയു്ക്കവിടെ നേരത്തേചികിത്സയുണു്ടായിരുന്നതാണല്ലോ, ഇപ്പഴില്ലേ? ഇപ്പോഴുമുണു്ടായിരിക്കേണു്ടതാണല്ലോ! https://t.co/fTltOHBXOy
P.S.Remesh Chandran.
@PSRemeshChandra
23 days ago
2051. മാ൪കു്സ്സിസ്സു്റ്റുപാ൪ട്ടിയിലുണു്ടായിട്ടുള്ള റെബലു്നീക്കങ്ങളിലുണു്ടായിരുന്നിട്ടുള്ളവ൪ക്കറിയാം പിണറായിവിജയ൯ പാ൪ട്ടിയിലു്നിന്നുപുറത്താക്കപ്പെടാതിരിക്കാനുള്ള ഒരുശക്തിസമാഹരണനീക്കംനടത്തുകയാണെന്നു് https://t.co/zaYsNU8TFs
P.S.Remesh Chandran.
@PSRemeshChandra
24 days ago
2050. സീപ്പീയ്യൈ നിയമസഭയിലൊരു ഇടതുപക്ഷബ്ലോക്കായിരിക്കുമെന്നല്ലേ പറയുന്നുള്ളൂ- അവരൊരു പ്രതിപക്ഷബ്ലോക്കായിരിക്കുമെന്നു് പറയുന്നില്ലല്ലോ! https://t.co/Pw4tveMyqs
P.S.Remesh Chandran.
@PSRemeshChandra
24 days ago
2049. അന്താരാഷ്ട്രനിയമങ്ങളിലു്നിന്നും പ്രാണരക്ഷാ൪ത്ഥമൊളിച്ചോടുന്നമോദിഹിന്ദുവി൯ഡൃ, ലോകത്തെവിടെയുംതിരിച്ചടികളു്, പക്ഷേമാധ്യമപ്പ്രചരണംകടുപ്പം https://t.co/qrZKf7R0iB
P.S.Remesh Chandran.
@PSRemeshChandra
26 days ago
2048. നിലനിലു്പ്പപകടത്തിലായപ്പോളു് ആറെസ്സെസ്സുതലവ൯ ബീജേപ്പീയുടെയും ഹിന്ദുക്കോ൪പ്പറേറ്റുകളുടെയുമാജ്ഞപ്പ്രകാരം പണു്ടുസ്വാമിവിവേകാനന്ദ൯ചെയു്തപോലെ ലോകപര്യടനംനടത്തിപ്പ്രസംഗിച്ചുപരീക്ഷിച്ചുനോക്കാ൯ കടലു്കടന്നു് ലാപ്പു്ടോപ്പുമെടുത്തു് വിമാനംകയറിപ്പുറപ്പെട്ടു! https://t.co/ioKSFeNkLd
P.S.Remesh Chandran.
@PSRemeshChandra
about 2 months ago
2047. തലമുറകളുടെപ്രക്ഷോഭത്തിലു് നൂതനാദ്ധ്യായമെഴുതി ഉത്ത൪പ്പ്രദേശ്ശിലും ബിഹാറിലും രാജസ്ഥാനിലും അവകാശങ്ങളുന്നയിച്ചുകൊണു്ടു് സു്ക്കൂളു്ക്കുട്ടികളും സമരരംഗത്തിറങ്ങി. ഭയന്നുപോയബീജേപ്പീ കുട്ടിമൊബൈലുപയോഗം നിരോധിക്കണമെന്നു് നിയമനി൪മ്മാണത്തിനിറങ്ങി https://t.co/4xv5Yjb2V1
P.S.Remesh Chandran.
@PSRemeshChandra
about 2 months ago
Free Download as PDF: Kaalam Jaalaka Vaathilil. Malayalam Poetry: https://t.co/IHhzSou8eK
P.S.Remesh Chandran.
@PSRemeshChandra
about 2 months ago
Free Download as PDF: Ulsava Lahari. Malayalam Poetry: https://t.co/Dt1mx72cFa
P.S.Remesh Chandran.
@PSRemeshChandra
about 2 months ago
Free Download as PDF: Rakaara Maanthrikam. Malayalam Political Treatise: https://t.co/lHdoLf7QFz
Last Seen Users on Sotwe
Kadinsi_hisler ( Gaye )
Seen from
Turkey
PATHAN TOP
Seen from
France
SweetNSticky😝💦
Seen from
Ukraine
Bitka
চোদনা আমায়
Seen from
Netherlands
Mr Lightskin⚡️🍆
Seen from
South Africa
سالى الحساب المليون 🤷🏻♀️
فحل صنعاني
Sex Education...
鐡蟹麺(てっかめん)
Seen from
United States
Trends for you
1
Breaking Bad
Under 10K tweets
2
Sopranos
Under 10K tweets
3
Fleetwood Mac
Under 10K tweets
4
Man City
Under 10K tweets
5
Bill Gates
Under 10K tweets
6
Saul
Under 10K tweets
7
Fleabag
Under 10K tweets
8
Bosa
Under 10K tweets
9
#OlandriaxBlumarineSS27
Under 10K tweets
10
Peele
Under 10K tweets
Most Popular Users
1
Elon Musk
@elonmusk
241.7M followers
2
Barack Obama
@barackobama
119M followers
3
Cristiano Ronaldo
@cristiano
114.4M followers
4
Donald J. Trump
@realdonaldtrump
111.9M followers
5
Narendra Modi
@narendramodi
107.2M followers
6
Rihanna
@rihanna
98.7M followers
7
NASA
@nasa
92.4M followers
8
Justin Bieber
@justinbieber
91.8M followers
9
KATY PERRY
@katyperry
90M followers
10
Taylor Swift
@taylorswift13
83.9M followers
11
Lady Gaga
@ladygaga
75.4M followers
12
Virat Kohli
@imvkohli
73.3M followers
13
Kim Kardashian
@kimkardashian
70.9M followers
14
YouTube
@youtube
68.8M followers
15
Neymar Jr
@neymarjr
66.4M followers
16
Bill Gates
@billgates
65.2M followers
17
Selena Gomez
@selenagomez
63.1M followers
18
The Ellen Show
@theellenshow
62.3M followers
19
CNN
@cnn
61.8M followers
20
X
@x
60.7M followers
Olivia
Online
✨
⭐
💫