BREAKING — 7th Day is running & #Lokah in 100 Crores club 🔥
South India's very first Female - Led 100 Crores club...
Mollywood's 3rd fastest & 12th 100 Crores club 🔥🔥🔥
@DQsWayfarerFilm's first entry to 100 Crores club 🔥
#Lokah Malayalam version clocking 20K+ tickets per hour through bookmyshow for the first time, post its release.
Only Manjummel Boys, Aadujeevitham, Empuraan, and Thudarum have achieved this feat before #Lokah. 🔥
🌸 ബിജെപി കൊല്ലം മണ്ഡലം കമ്മിറ്റിയുടെ ഓണാഘോഷം വർണ്ണാഭമായി 🌸
ദേശീയതയുടെ നിറവിൽ, സമൃദ്ധിയുടെ സന്ദേശവുമായി ബിജെപി കൊല്ലം മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ഓണാഘോഷ പരിപാടികൾ ബഹുമാനപ്പെട്ട കേന്ദ്ര സഹമന്ത്രി ശ്രീ. ജോർജ് കുര്യൻ ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു.
തുടർന്ന് നടന്ന യോഗത്തിൽ പരവൂർ സൗത്ത് ഏരിയ പ്രസിഡന്റ് ശ്രീ. വിഷ്ണു. വി. എസ് അധ്യക്ഷത വഹിച്ചു, തിരുവനന്തപുരം മേഖല പ്രസിഡന്റ് ശ്രീ. ബി. ബി. ഗോപകുമാർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന സമിതി അംഗം ശ്രീ. കൃഷ്ണ ചന്ദ്രമോഹൻ കൊല്ലം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. പരവൂർ സുനിൽകുമാർ,
ഭാരതീയ ജനതാ പാർട്ടി പരവൂർ മുൻസിപ്പൽ സമിതി കാര്യാലയം ഉദ്ഘാടനം ഇന്ന് (സെപ്തംബർ 03 ബുധനാഴ്ച ) രാവിലെ 10 മണിക്ക് ബിജെപി കൊല്ലം വെസ്റ്റ് ജില്ലാ പ്രസിഡന്റ് ശ്രീ. എസ് പ്രശാന്ത് ഉദ്ഘാടനം നിർവഹിച്ചു.
തുടർന്ന് നടന്ന യോഗത്തിൽ പരവൂർ സൗത്ത് ഏരിയ പ്രസിഡന്റ് ശ്രീ. വിഷ്ണു. വി. എസ് അധ്യക്ഷത വഹിച്ചു, തിരുവനന്തപുരം മേഖല പ്രസിഡന്റ് ശ്രീ. ബി. ബി. ഗോപകുമാർ മുഖ്യ പ്രഭാഷണം നിർവഹിച്ചു. സംസ്ഥാന സമിതി അംഗം ശ്രീ. കൃഷ്ണ ചന്ദ്രമോഹൻ, കൊല്ലം വെസ്റ്റ് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീ. പരവൂർ സുനിൽകുമാർ,
പീഡനവീരനായ കോൺഗ്രസ് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിൻ്റെ രാജി ആവശ്യപ്പെട്ടുകൊണ്ട് ബി.ജെ.പി കൊല്ലം വെസ്റ്റ് ജില്ലാ #മഹിളാമോർച്ചയുടെ നേതൃത്വത്തിൽ നാളെ (2025 ഓഗസ്റ്റ് 25 തിങ്കളാഴ്ച) വൈകുന്നേരം 4 മണിക്ക് പ്രതിഷേധ മാർച്ച് ചിന്നക്കട റെസ്റ്റ് ഹൗസിൽ നിന്ന് ആരംഭിക്കുന്നു.
#BJPKollam
നന്ദി മോദി...
ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീ രാജീവ് ചന്ദ്രശേഖറിന്റെ ഇടപെടലിന്റെ ഫലമായി നാഗർകോവിൽ-കോട്ടയം എക്സപ്രസിന് ഓച്ചിറയിലും മംഗലാപുരം- തിരുവനന്തപുരം എക്സപ്രസിന് ശാസ്താംകോട്ടയിലും സ്റ്റോപ്പ് അനുവദിച്ച് റെയിൽവേ.
#PoliticsOfPerformance#VikasitaKeralam