ജയിൽവാസത്തിന്റെ ഭയവും സത്യസമരവും ✊
ഭയം സ്വാഭാവികമല്ല ഭരണകൂടത്തിന്റെ ആയുധം!
പലർ തത്ത്വം വിടുന്നു; ശരീരം സ്വതന്ത്രം, മനസ്സ് തടവിൽ…
പോരാളികൾ ജയിലിലായാലും ആത്മാവിൽ സ്വതന്ത്രർ.
ത്യാഗം വർഗബോധം വളർത്തും.
ഇന്നത്തെ നവലിബറൽ ഭയത്തെ തകർക്കാൻ: സംഘടിത ഐക്യം മാത്രം മാർഗം 🔥
#socialism#CPIM
കുറച്ചു നാൾ മുന്നെയാണ് പാർട്ടിയുമായോ രാഷ്ട്രീയവുമായോ യാതൊരു ബന്ധവും ഇല്ലാത്ത സാധാ ഒരു പൗരൻ ആയിട്ട് ഗുരുവായൂർ അമ്പലം സന്ദർശിച്ചതിന്റെ പേരിൽ എന്തോ അപരാതം ചെയ്ത പോലെ മാപ്രകൾ പിണറായി വിജയന്റെ മകനെ വളഞ്ഞിട്ട് ആക്രമിച്ചത്.
വലതുപക്ഷ പ്രിവിലേജ് .. ലേശം ഉളുപ്പ്.. 🤌
ജൂൺ 15 തൊട്ട് ആണോ അതോ മെയ് 15 തൊട്ട് ആണോ.. സ്ത്രീകൾക്ക് ksrtc
അപ്പോ ഹാപ്പി ഫ്രീ ജേർണി ലേഡീസ്
Note : ബസ്സിലെ ഫ്രീ യാത്രയെ പറ്റി
ചോദിക്കുമ്പോൾ കോൺഗ്രസുകാർ പറയുന്നത് കരച്ചിൽ തുടങ്ങി എന്നാണ്.. അണികൾക്കും നേതാക്കൾക്കും അറിയാം ഇതൊന്നും നടക്കാൻ പോണില്ലെന്ന്
*Ldf വിട്ട് Udf ന്റെ ഭാഗമായി* *മത്സരിക്കുന്നവരുടെ വീടിനു*
*തെരഞ്ഞെടുപ്പു* *കഴിയുന്നതുവരെ പോലീസ് കാവാലോ Ldf പ്രവർത്തകരുടെ കാവലോ ഉണ്ടാകണം.*‼️
*ശവം തീനികൾ ഏതു ഹീനമാർഗവും സ്വീകരിക്കും ഒന്ന് ശ്രദ്ദിക്കുക ‼️*
@all
വിയറ്റ്നാം തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്നാമിന് (സിപിവി) 97 ശതമാനം സീറ്റുകളോടെ ഉജ്വല വിജയം. 500 സീറ്റുകളിൽ 482 എണ്ണത്തിലും വിജയം സിപിവിക്ക് ആണ്. 18 സീറ്റുകളിൽ സ്വതന്ത്രസ്ഥാനാർഥികൾ വിജയിച്ചു. പുതിയ പാർലമെൻ്റിൻ്റെ ആദ്യ സമ്മേളനം ഏപ്രിൽ 6-ന് ആരംഭിക്കും.