പലരും പറഞ്ഞു കെട്ടിട്ടുള്ള കാര്യം ആണ്, വഴക്കുള്ളെടുത്തേ സ്നേഹവും ഒള്ളു എന്ന്.. എനിക്കത് മനസിലാകുന്നില്ല, ഒരാളുമായി വഴക്കിടുമ്പോ ജയിക്കാൻ വേണ്ടി പല മൂർച്ചയേറിയ വാക്കും നമ്മുടെ വായിന്നും അവരുടെ വായിന്നും വീഴും. അത് പറഞ്ഞു തീർത്തുന്നു പറഞ്ഞാലും ഈ പറയുന്ന രണ്ടുപേരുടേം ഉള്ളിൽ കാണും.🤷🏻♀️
പിന്നെയും പിന്നെയും പെയ്തൊരാമഴയിൽ നിന്റെ ഗന്ധമായിരുന്നു എനിക്ക് ചുറ്റും..... അറിയാതെ എങ്കിലും നഖത്തുമ്പിനാൽ നീ കോറിയ പാടുകളിൽ നിന്നോടുള്ള പ്രണയം ഉണ്ടായിരുന്നു...