സുഹൃത്തുക്കളെ
സേവന സന്നദ്ധരായ ഡോക്ർമാർ, നഴ്സുമാർ, പാര മെഡിക്സ്, മെന്റൽ ഹെൽത് പ്രാക്ടീഷണറീസ്, മെഡിക്കൽ ഷോപ്സ്, ട്രാൻസ്പോർട്ടേഷൻ എന്നിവരുടെ ഒരു വലിയ ഡയറക്ടറി ഉണ്ടക്കുകയാണ്.... https://t.co/K8xWcjmlAl
ഈ റെസ്ക്യൂ ടീം ഇപ്പോൾ കാലടിയിൽ ഉണ്ട്.
ആവശ്യമുള്ളവർ വിളിക്കൂ
0484 2872353 Landline
0484 2872354 Landline
9383411526 - whatsapp
Navy rescue number. If landline no reachable send location details and name age to mobile number by whatsapp
Urgent share...
#KeralaUrgentHelp
7.30pm
നേവിയുടെ എമർജൻസി റസ്പോൺസ് ടീം 15 മിനുട്ടിനകം ചെങ്ങന്നൂരിൽ 10 ബോട്ടുകളുമായി എത്തും.
കുട���ങ്ങിക്കിടക്കുന്നവർ എന്തെങ്കിലും ചെയ്ത് ശ്രദ്ധ ക്ഷണിക്കു.
IST 2.56 PM
മലമ്പുഴ യിൽ നിന്നും സെക്കന്റിൽ 10.5 ലക്ഷം ലിറ്റർ വെള്ളം ഒഴുക്കാൻ പോകുന്നു. പറളി, പാലക്കാട്, ഒറ്റപ്പാലം, പട്ടാമ്പി തുടങ്ങിയ സ്ഥലങ്ങളിലുള്ള നമ്മുടെ ബന്ധുക്കളേയും സുഹൃത്തുക്കളേയും പരിചയക്കാരേയും അറിയിക്കുക. ആ ഭാഗങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക
#share#maximum
#KeralaUrgentHelp
നെടുമ്പാശ്ശേരി വിമാനത്താവളത്തിലെ സർവീസ് ന���ർത്തിയ സാഹചര്യത്തിൽ ഡി.ജി.സി.എ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം തുറന്നു
+91 98113 02675: 9871007874,9999069074,8586094546,9717307448,9990474145
ദുരന്തമുഖങ്ങളിൽ പകച്ചു നിൽക്കുന്നവർക്കായി എല്ലാവിധത്തിലുള്ള സഹായമൊരുക്കാൻ 24 മണിക്കൂറും തയ്യാറായി കോഴിക്കോട് ജില്ലയിലെ DYFI പ്രവർത്തകർ.....
ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കും മറ്റ് സഹായങ്ങൾക്കും 16 ബ്ലോക്കുകളിലും... https://t.co/i0KdE8FZcr
Pls share
50ൽ മുകളിൽ ആളുകൾ കുടിങ്ങി കിടക്കുന്നിടത്ത് നേവിയുടെയും കോസ്റ്റ് ഗാർഡിന്റെയും ഫ്ലോട്ടിങ് ഡിവൈസുകൾ, ലൈഫ് ബോട്ടുകൾ, ലൈഫ് ജാക്കറ്റുകൾ എന്നിവ എയർ ഡ്രോപ്പ് ചെയ്യുന്നതായിരിക്കും.
-Chief Minister's Office,Kerala
ദയവ് ചെയ്ത് സഹകരിക്കൂ..
പെരിയാറിലും ചാലക്കുടിപ്പുഴയിലും ഇനിയും ജലനിരപ്പ് ഉയരുമെന്ന് മുഖ്യമന്ത്രി. നിലവിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ നിന്ന് അര കിലോമീറ്റർ വരെ അകലത്തുള്ളവർ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറണം.... https://t.co/j1LyzMOgJr
Asianet News ലേക്ക് വിളിക്കുന്ന പല കാളുകളുടെയും GPS location ഗൂഗിള്‍ എര്‍ത്ത് വഴി കണ്ടെത്താന്‍ എളുപ്പമാണ് (അവര്‍ പറയുന്ന സ്ഥലങ്ങള്‍ വച്ച്). പല സ്ഥലങ്ങളും അവിടെ ഇരുന്നു കണ്ടെത്തി ലോക്കേറ്റ് ചെയ്യാന്‍... https://t.co/RabvfE5z6g