വിദ്യാർത്ഥികളുടെ യാത്രാ കൺസഷനിൽ തൊടരുത്.
നികുതി വെട്ടിക്കുറച്ച് ഇന്ധന വില കുറയ്ക്കുക.
കോവിഡിൽ തകർന്നടിഞ്ഞ ജനതയ്ക്കു മേൽ യാത്രാ ചാർജ്ജ് വർദ്ധനവ് അടിച്ചേൽപ്പിക്കരുത്.
AIDSO
#AIDSO#aidsokerala
സിലബസിന്റെ പത്ത് ശതമാനം പോലും ഓണ്‍ലൈൻ ക്ലാസ്സിലൂടെ ലഭ്യമാകാത്ത സാഹചര്യത്തിൽ പ്ലസ് വൺ പരീക്ഷ റദ്ദാക്കി കൊണ്ട്, പ്ലസ് ടൂ വിൽ കൃത്യമായ അടിസ്ഥാനം ഉറപ്പാക്കി പ്ലസ് ടൂ പരിക്ഷ നടത്തണം എന്നാവശ്യപ്പെട്ടുകൊണ്ട് #AIDSO ഹൈ കോടതി ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ പരിപാടി.