The Club can confirm that it has reached an agreement with ATKMB for the transfer of Puitea for an undisclosed fee.
We wish Puitea all the best and thank him for the time he spent with us.
The transfer remains subject to a player medical.
#ഒന്നായിപോരാടാം#KBFC#KeralaBlasters
🌷തങ്ങൾ അർഹിക്കുന്നതിലും മികച്ചതായി രണ്ട് വ്യക്തികളും വിശ്വസിക്കുമ്പോൾ ഒരു ബന്ധം മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.
"എപ്പോഴും മറ്റുള്ളവരെ വിലമതിക്കുക" 🤗.
#Lifeline#Kerala#malayali#life
കേട്ടറിഞ്ഞ് മനസ്സിലാക്കിയതിനേക്കാൾ നേരിട്ടെറിഞ്ഞു മനസ്സിലാക്കുന്ന സമയം വരും...... ⏰അങ്ങനെ പറഞ്ഞതും, അറിഞ്ഞതും തമ്മിൽ ഒരുപാട് വ്യത്യാസം തോന്നുന്നിടത്ത് നഷ്ടപ്പെട്ടുപോകുന്ന ഒന്നാണ് വിശ്വാസം. ❤പല ബന്ധങ്ങളും പാതിവഴിയിൽ പിരിഞ്ഞതും ഇതേ കാരണത്താലാണ്.
.
* ജീവിതത്തിൽ കണ്ടുമുട്ടുന്നവരെയെല്ലാംവെച്ച് നമ്മുടെ ഭാവി പ്ലാൻ ചെയ്യരുത്. ചിലർ വഴിതിരിഞ്ഞു നടക്കും, മറ്റുചിലർ ജീവിതം പഠിപ്പിക്കും, ചുരുക്കം ചിലർ മാത്രമേ കൂടെയുണ്ടാകൂ....🌷
#LifeStories#life
ബന്ധങ്ങൾ പക്ഷികളെ പോലെയാണ്. നാം മുറുകെ പിടിച്ചാൽ ചത്തുപോകും. അയച്ച് പിടിച്ചാലോ? അത് പറന്നുപോകും. എന്നാൽ സ്നേഹത്തോടെ പരിചയിച്ച് പിടിച്ചാൽ നമ്മോടൊപ്പം എപ്പോഴുമുണ്ടാകും.