2025 ഏപ്രിൽ 19നു പുലർച്ചെ 3 മണിയോടെ കോട്ടയത്തെ വാകത്താനം പോലീസ് സ്റ്റേഷനിൽ ലഹരിക്കടിമയായ യുവാവ് ജീവനൊടുക്കാൻ കിണറ്റിൽ ചാടിയ വിവരം നാട്ടുകാർ അറിയിക്കുകയായിരുന്നു. തൊട്ടക്കാടിനു സമീപം പാറപ്പാട്ടാണ് അമിത മദ്യപാനത്തെത്തുടർന്ന് മാനസികനില തെറ്റിയ യുവാവാണ് ആത്മഹത്യക്ക് ശ്രമിച്ചത്.
IPC ൽ ഗവൺമെൻ്റിന് എതിരെയുള്ള പ്രവർത്തനം എന്നാണെങ്കിൽ BNS ൽ ഭാരതത്തിൻ്റെ പരമാധികാരത്തെയും അഖണ്ഡതയെയും സമഗ്രതയെയ്യും ദോഷകരമായി ബാധിക്കുന്ന പ്രവർത്തികൾ എന്ന് മാറിയിരിക്കുന്നു
നിയന്ത്രണം വിട്ട് മറിഞ്ഞ ഓട്ടോറിക്ഷയിലെ യാത്രക്കാരായ ഏഴംഗ കുടുംബാംഗങ്ങൾക്ക് രക്ഷകരായത് ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥർ.
https://t.co/X3Fdf3DBye
ഗാന്ധിനഗറിൽ നടന്ന 72-ാമത് ആൾ ഇന്ത്യ അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ വിജയിച്ച കേരള പോലീസ് സേനാംഗങ്ങൾക്ക് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ നൽകിയ സ്വീകരണം.