ആത്മീയ ജീവിതത്തിൽ വളർത്തിയെടുക്കേണ്ട ഒരു സുകൃതമാണ് ദൈവമാതൃഭക്തി. ഇത് അഭ്യസിക്കുവാൻ ഏറ്റവും ഫലപ്രദമായ സമയമാണ് ഒക്ടോബർ മാസം. ഈ ജപമാല മാസത്തിലെ ആദ്യത്തെ 10 ദിവസം പോട്ട ആശ്രമത്തോട് ചേർന്ന് നമുക്ക് പരിശുദ്ധ അമ്മയിലൂടെ വലിയ കൃപകൾ സ്വന്തമാക്കാൻ ഒരുങ്ങാം...#ജപമാലറാണിക്കൊപ്പം#japamala