നൈറ്റ് ഫ്ലവർ, ഡോക്ടർ സ്ലംപ്, ദി കില്ലേഴ്സ് ഷോപ്പിങ് ലിസ്റ്റ് എന്നിങ്ങനെ 7 സീരീസുകളാണ് ഈ മാസം കൊറിയൻ ഡ്രാമ ആരാധകരെ കാത്തിരിക്കുന്നത്
#previewnews #kdrama# entertainmen t#upcomingseries#januaryreleases#kdrama2024 https://t.co/erD8etBCut
ഭക്ഷണത്തിലും നമ്മുടെ ശരീരത്തിലെ കോശങ്ങളിലും കാണപ്പെടുന്ന പ്രോട്ടീൻ എന്ന ഘടകം വിഘടിക്കുമ്പോൾ ഉണ്ടാകുന്ന മാലിന്യമാണ് യൂറിക് ആസിഡ്.
#previewnews#health#uricacid#foodstoavoid https://t.co/C389bdFXsD
ഖുഫു എന്ന ഫറവോ സ്വന്തം ശവകുടീരം കാത്ത് സൂക്ഷിക്കുന്നതിനു വേണ്ടി പണികഴിപ്പിച്ച പിരമിഡ് ഭൂമിയിൽ ഏറ്റവും പഴക്കമുള്ളതും ഏറ്റവും ഉയരംകൂടിയതുമായ മനുഷ്യ നിർമിത വാസ്തുശില്പമായി നിലകൊള്ളുന്നു
#egypt#mystery#mummy#pyramids#khufupyramids#tutankhamun https://t.co/nttf47g410
ലോകത്തിലെ ��ുതുവത്സര ആഘോഷങ്ങൾ വൈവിധ്യമാർന്നതും സമൃദ്ധവുമാണ്. പല ദിവസങ്ങള്‍ എന്നതിനപ്പുറം, ഈ ആഘോഷങ്ങൾ സമ്പന്നമായ സാംസ്കാരിക പൈതൃകത്തിന്റെ അടയാളപ്പെടുത്തല്‍ കൂടിയാണ്.
#previewnews #happynewyear #2024 #newyearcelebrations https://t.co/Ps0CBogW0N
ഗ്യാസ്ട്രിക് തലവേദനയെ ഇല്ലാതാക്കാനും ആശ്വാസം കണ്ടെത്താനും വീട്ടിൽ തന്നെ പരിഹാരങ്ങൾ ഉണ്ട്#previewnews#health#healthissue#gastricheadache#homeremedies https://t.co/cWmZYrkiNq
സസ്പെൻസ് നിറഞ്ഞ ത്രില്ലറുകൾ, ആക്ഷൻ രംഗങ്ങൾ 2023ലെ മലയാള സിനിമ നൽകിയത് നിരവധി അവിസ്മരണീയ രംഗങ്ങളാണ്#previewnews#malayalammoviesmovies2023#kaathalthecore#kannursquad#falimy https://t.co/Y7Ev3fCGB1