എമ്പുരാനിൽ എബ്രഹാം ഖുറേഷിയുടെ മാത്രമല്ല സൈദ് മസൂദിന്റെയും ശക്തി എന്താണെന്ന് നിങ്ങൾ അറിയും. ⚡️
രാജാവിനെ പത്തി വിരിച്ചു കാക്കാൻ നിയോഗിക്ക പെട്ടവൻ 🔥
#L2#Empuraan@PrithviOfficial
ഒരാൾ പോലും വിമർശിച്ചു കണ്ടിട്ടില്ലാത്ത, എല്ലാരും ഒരേ പോലെ അംഗീകരിച്ച ഒരു Prithviraj Sukumaran കഥാപാത്രം
Dr.Ravi Tharakan🙌💯👌❣️
10 Years of Ayalum Njanum Thammil 💔
@PrithviOfficial
ഓർമവച്ച കാലം മുതൽ തുടങ്ങിയതാ ഈ ഇഷ്ടം... ഇതുവരെ ആ ഇഷ്ടം കുറഞ്ഞിട്ടില്ല 💯 ഒരിക്കൽ കൂടി എന്റെ സ്വന്തം രാജുവേട്ടന് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ ❤️😍
എന്നും രാജുവേട്ടൻഇന്റെ അനിയൻ 😍❤️
@PrithviOfficial