നന്ദനം മുതൽ ഇന്ന് രണം വരെ എത്തി നില്ക്കുന്ന സിനിമ ജീവിതം!! മലയാള സിനിമയുടെ ഭാവി താങ്���ളുടെ കൈകളിൽ ആണ് !! നല്ല സിനിമകൾ സമ്മാനിച്ചു കൊണ്ട് നല്ല ജീവിതം നയിച്ച് കൊണ്ട് മുന്നേറുക !! ആയുരാരോഗ്യ സൗഖ്യം നേരുന്നു !!😇
My Brother
My Role Model
My Inspiration
#HappyBirthdayPrithvi
Watching his films over the past has always moved, motivated and inspired me.. keep entertaining as long as there is cinema! Happy Birthday Raju chetta! Waiting for the epic #L!
@PrithviOfficial#HappyBirthdayPrithvi
ആയിരം പുഞ്ചിരികളുടെ ഉടമ.... ഇത് അവഗണനകളെ തോല്പിച്ച പുഞ്ചിരി.. ആകര്‍ഷകമായ വ്യക്തിത്വം കൊണ്ട് പ്രേക്ഷകരുടെ നെഞ്ചിലേക്ക് ആളി പടർന്ന കാട്ടു തീ..പറയുന്ന ഓരോ വാക്കുകളിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാള സിനിമ നെഞ്ചിലേറ്റിയ മിന്നും താരം❤️
#HappyBirthdayPrithvi@PrithviOfficial
ഓരോ വർഷവും ഒക്ടോബർ 16ന് ഓരോ വയ��്സ് കൂടിക്കൂടി വരികയാണെന്നും പറഞ്ഞ് നമ്മളെ കൊതിപ്പിച്ച് കടന്ന് കളയൽ ഏട്ടന് എന്നും ഒരു വീക്ക്നെസ്സായിരുന്നു!
#HappybirthdayPrithvi @PrithviOfficial @Poffactio
Life is just an act. The ingredients of success needed are a killing cast, remarkable plot and an unflinching director. We believe you have all it needs.
Advance bday wishes to my brother, hero, inspiration, Superstar! @PrithviOfficial
HBD Rajuvetta ♥️
#HappyBirthdayPrithvi