I can’t ask more sir .. biggest star /superb actor to do my first film as a director in Malayalam . Thanks for all the love and support @PrithviOfficial
സ്വാപ്നങ്ങളുടെ പരദേശിയായ ദുബായ് എന്നെ ഒറ്റപ്പെടുത്തി ജീവിതത്തെ കുറിച്ചുള്ള എന്റെ കാഴ്ചപ്പാടുകളെയും ചിന്തകളെയും എല്ലാം മാറ്റിനിർത്തി എന്നെ പുതിയ പാഠങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുന്നു...!
ആശങ്കയുണ്ട് എന്നിരുന്നാലും ഞാൻ ഇതിനെ സന്തോഷത്തോടുകൂടി സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്