Every time I try to drift through life, something drags me back into a field of burning ash. I fear I'll die one day with a scream trapped in my throat, carrying words that were never allowed to become tears.
ഈ മൊണ്ണേഷുകളോട് റിസർവേഷന്റെ ആവശ്യകത എക്സ്പ്ലയിൻ ചെയ്യണതിനേക്കാൾ നല്ലത് കടുക് എണ്ണുന്നതും ജീരകം തൊലി കളയുന്നതുമൊക്കെയാണ്. എന്തിനാ കർത്താവേ സമൂഹത്തിനു ചീത്തപ്പേരായിട്ട് ഇങ്ങനെ ഒള്ളോരെ ഇട്ടേക്കണത്
@RohithRvp Representation എന്ന് പറയുന്ന ഒന്ന് ഇണ്ട് മൈരേ . അതിന് സീറ്റ് കൊടുക്കുക തന്നെ വേണം.നിനക്ക് സീറ്റ് കിട്ടുന്നില്ലെങ്കിൽ ജനറൽ കാറ്റഗറിയിൽ ഉള്ളവർ നിന്നെക്കാൾ മാർക്ക് വാങ്ങിയത് കൊണ്ടാ. അല്ലാതെ നിന്റെ സീറ്റ് അല്ല റിസർവേഷൻ ഉള്ളവൻ തട്ടി എടുക്കുന്നത്.
@bettercallsree പഠിക്കാൻ പൈസ ഇല്ലെങ്ങി പൈസ കൊടുക്കണം അല്ലാതെ ബാക്കി ഉള്ളവൻ 720ൽ 700 വേടിച്ച് സീറ്റ് മേടിക്കാൻ നോക്കുമ്പോ 300 മാർക്ക് പോലും ഇല്ലാത്ത വാണങ്ങൾക്ക് സീറ്റ് കൊടുക്കണോ 😹