വെക്കേഷൻ ക്ലാസിന് തുടക്കം കുറിച്ചു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്ററിനു കീഴിൽ അൽമനാർ മദ്റസ സംഘടിപ്പിക്കുന്ന അവധിക്കാല പഠന ക്ലാസിനു ശനിയാഴ്ച രാവിലെ സലത്ത ജദീദിലെ മദ്റസ ഹാളിൽ തുടക്കം കുറിച്ചു. ചടങ്ങിൽ ഉമർ ഫൈസി,... https://t.co/r4wrTtRsEP
ഫനാർ പ്രഭാഷണം വെള്ളിയാഴ്ച (12/04/2019)
ഭൗതിക ലോകത്തിന്റെ മായിക വലയത്തിൽ ജീവിത ലക്ഷ്യം മറന്നു പോയ വർത്തമാനകാല സമൂഹത്തിന് മുന്നിൽ ലോക സ്രഷ്ടാവിനെക്കുറിച്ചും, അവൻ മനുഷ്യനെ സൃഷ്ടിച്ചതിന്റെ... https://t.co/P8enRMoDJf
അൽഫുർഖാൻ വിജ്ഞാന പരീക്ഷ വെള്ളിയാഴ്ച (05/04/2019)
ക്വുർആൻ ഹദീഥ് ലേർണിംഗ് സ്കൂൾ ഏപ്രിൽ 5നു ഖത്തറിൽ സംഘടിപ്പിക്കുന്ന ക്വുർആൻ വിജ്ഞാന പരീക്ഷ ഖത്തറിൽ അൽഖോർ, അൽവക്ര, സലത്ത ജദീദ്, മദീന ഖലീഫ എന്നീ നാല്... https://t.co/ZskZMLaFSx
ഫനാർ പ്രഭാഷണം
ഇന്ന് മഗ്രിബിനു ശേഷം ദുഖാൻ മസ്ജിദിൽ
'ജീവിതം എന്തിനു വേണ്ടി' എന്ന വിഷയത്തിൽ ഉമർ ഫൈസി പ്രഭാഷണം നടത്തുന്നു.
ഏവർക്കും സ്വാഗതം!
വിശദ വിവരങ്ങൾക്ക് 31248081 എന്ന നമ്പറിൽ ബന്ധപ്പെടുക
ദുഖാൻ പ്രഭാഷണം വെള്ളിയാഴ്ച
ദോഹ: ഷെയ്ഖ് അബ്ദുല്ലാഹ് ബിൻ സൈദ് ആലു മഹ്മൂദ് ഇസ്ലാമിക് കൾച്ചറൽ സെന്റർ (ഫനാർ) സംഘടിപ്പിക്കുന്ന പ��രഭാഷണം മാർച്ച് 8 വെള്ളിയാഴ്ച മഗ്രിബ് നമസ്ക്കാര ശേഷം ദുഖാൻ മുറൂറിനു എതിർവശത്തെ... https://t.co/TDm43YUzOf
അൽഫുർഖാൻ മേഖല സംഗമങ്ങൾ സമാപിച്ചു
ദോഹ: ക്വുർആൻ ഹദീഥ് ലേർണിംഗ് സ്കൂൾ ഏപ്രിൽ 5നു ഖത്തറിൽ സംഘടിപ്പിക്കുന്ന ക്വുർആൻ വിജ്ഞാന പരീക്ഷയുടെ ഭാഗമായി നാലിടങ്��ളിലായി നടത്തിയ ക്യു.എച്ച്.എൽ.എസ് മേഖല സംഗമങ്ങൾ സമാപിച്ചു.... https://t.co/CF2J2yApO8
#QHLS_ഖത്തർ#മേഖലാ_സംഗമങ്ങൾ
⌨⌨⌨⌨⌨⌨⌨⌨⌨⌨
🗓 2019
ഫെബ്രുവരി 22
വെള്ളി
▪▫▪▫▪▫▪▫▪▫
സലത്ത, മതാർ ഖദീം, മദീന
ഖലീഫ, മൈദർ എന്നീ 4
മേഖലാ കേന്ദ്രങ്ങളിൽ
🎤 ഉമർ ഫൈസി
🎤 കെ.ടി.ഫൈസൽ സലഫി
🎤 മുജീബ് റഹ്മാൻ മിശ്കാത്തി
🎤... https://t.co/0XeQIBa6tW
കേരളത്തിൽ സമാധാനന്തരീക്ഷം തിരിച്ചു കൊണ്ടുവരണം: ഖത്തർ കേരള ഇസ്ലാഹി സെന്റർ (ക്യു. കെ ഐ സി)
ദോഹ: മാനവ സൗഹാർദ്ദത്തിന് പേര് കേട്ട കേരളത്തിൽ നിലവിൽ നടമാടിക്കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളും കലാപ ശ്രമങ്ങളും... https://t.co/o9mudPDdly
കുടുംബ��്ങൾ സമാധാനത്തിന്റെ വിളനിലമാകണം: ഫനാർ കുടുംബ സംഗമം
ദോഹ: മനസ്സിന് സമാധാനം നൽകേണ്ടുന്ന കുടുംബങ്ങൾ അസാമാധാനത്തിൻറെ വിളനിലമാകുന്നത് ജീവിതത്തെ ദുരിതപൂർണ്ണമാക്കുമെന്നും അസ്വസ്ഥമായ ഒരു സമൂഹത്തിന്റെ... https://t.co/tARXR49LhF
ജീവിത ലക്ഷ്യം കൈവരിക്കാൻ പ്രമാണങ്ങളെ അടുത്തറിയണം : ഫനാർ സമ്മേളനം
ദോഹ: മനുഷ്യനെ വഴികാട്ടേണ്ടത് അവനെ സൃഷ്ടിച്ച രക്ഷിതാവാണെന്നും, വ്യക്തി,കുടുംബം, ബന്ധങ്ങൾ, ജോലി, സാമ്പത്തികം,കച്ചവടം തുടങ്ങി മനുഷ്യ ജീവിതവുമായി... https://t.co/Y4rGsDSFtS