രണ്ടും മാസം കഴിയുമ്പോൾ പെട്രോൾ 50 രൂപ ഡീസൽ 50 രൂപ കിട്ടും പറഞ്ഞ സുരയണ്ണൻ.കേട്ടിട്ട് തന്നെ കുളിരു കോരുന്നു...ആ പറഞ്ഞ രണ്ടു മാസം ഇതുവരെ വന്നില്ലേ @surendranbjp@vinuvjohn നിങ്ങളുടെ ചാനൽ ഇരുന്നാണ് പറഞ്ഞത് ഒന്ന് വിളിച്ചു ചോദിച്ചേ എന്നിട്ട് 50 രൂപ പെട്രോൾ തരാൻ പറയു @AsianetNewsML@INCKerala@IYCKerala
@BJP4Keralam@anilkantony നിന്റെ അപ്പൻ ആന്റണിയെ ഉൾപ്പടെയാണോ നീ കൊള്ളക്കാർ എന്നു വിശേഷിപ്പിച്ചത്... അങ്ങിനെയാണെങ്കിൽ നിന്റെ തടിയും തലയും കൊള്ളമുതലിന്റെ ബാക്കിപ്പത്രമല്ലേടാ അനിലേ...
"പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്പദ്വ്യവസ്ഥയെന്നല്ല, ഒന്നിനെക്കുറിച്ചും ഒരു ധാരണയുമില്ല."
പറഞ്ഞത് മാറ്റാരുമല്ല...
സാമ്പത്തികവിദഗ്ധൻ പറക്കാല പ്രഭാകർ അഥവാ കേന്ദ്ര ധനമന്ത്രി ശ്രീമതി നിർമല സീതാരാമന്റെ ഭർത്താവ് 😌😌😌
തിരുമണ്ടന്റെ മരമണ്ടൻ തീരുമാനങ്ങളിലൊന്ന് 🙃🙃🙃
ഇവനുള്ള മറുപടി ഇവന്റെ അപ്പൻ ആന്റണി മുൻകൂറായി തന്നെ കൊടുത്തിട്ടുണ്ട്. പകൽ കോൺഗ്രസും രാത്രി ആർ. എസ്. എസും ആവുന്നവരെ കോൺഗ്രസിൽ വേണ്ട എന്നത് അദ്ദേഹം വളരെ വ്യക്തമായി പറഞ്ഞിട്ടുണ്ട്.
ആകെ സംഭവിച്ച ഒരു കുഴപ്പം സ്വന്തം വീട്ടിൽ തന്നെ അത്തരം ഒരു കുലംകുത്തി ഉണ്ടായി എന്നതാണ്
ദിശാബോധമില്ലാത്ത കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ നയവൈകല്യങ്ങളും നീതിനിഷേധവും തുറന്നുകാട്ടി നാധരണക്കാരുടെ ശബ്ദം രാജ്യമെമ്പാടും ഉറക്കെ കേൾപ്പിക്കുന്ന പ്രസ്ഥാനത്തിന് ഒരു കൈത്താങ്ങ്. കോൺഗ്രസ് പ്രവർത്തന ഫണ്ടിലേക്കുള്ള സംഭാവനയിലൂടെ ഒരു ഐതിഹാസിക സമരത്തിൻ്റെ ഭാഗമാകൂ. #KPCC138Challenge
പുരോഗമന പ്രസ്ഥാനം എന്നാണ് പറച്ചിൽ... പക്ഷെ നേതാക്കന്മാരൊക്കെ അവസരവാദത്തിന്റെ ഇരുണ്ട യുഗത്തിലാണ്.... ഞങ്ങളിട്ടാൽ ബർമുഡ...വേറാരെങ്കിലും ഇട്ടാലോ വള്ളിക്കളസം......
ഓരോരോ അവസ്ഥകൾ...
22 കൊല്ലം മുന്നേ കൊളപ്പുള്ളി ലീലേച്ചി കൂറ്റനാട്ടുനിന്നും പത്തു മിനിറ്റിൽ മേലത്തങ്ങാടിയിൽ പോയി പച്ചക്കറി വാങ്ങിയിരുന്നു... അര മണിക്കൂർ കൊണ്ട് കാശ്മീരിലും പോയിരുന്നു...
1)ശ്രീ രാഹുൽഗാന്ധി നയിക്കുന്ന ഭാരത്ജോഡോ യാത്രയെപ്പറ്റി ഇന്നേ ദിവസംവരെ ഒരു സോഷ്യൽ മീഡിയ പോസ്റ്റ്പോലും ഇടാതെ, മോദിയെപ്പറ്റി, ബിബിസി ഇറക്കിയ ഡോക്കുമെന്ററി കണ്ട് പൊള്ളലേറ്റ, അനിൽ കെ ആന്റണി എന്ന ഈ ഊളയെ കോൺഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയാൽ കൊണ്ഗ്രെസ്സിന്റെ നല്ലഭാവിക്ക് ഗുണമാകും.
Here are the first 8 minutes of the new BBC documentary that Modi has banned.
Watch it. Share it. Spread the word.
Modi was “directly responsible” for the Gujarat pogrom of 2002 & Modi / BJP / RSS continue their atrocities against Muslims today.
https://t.co/WVdiOsKEqr