𝙲𝚑𝚎𝚜𝚝 𝙽𝚘.2
പൃഥ്വിരാജിന് ആദായ നികുതിവകുപ്പിന്റെ നോട്ടീസ്. മൂന്ന് ചിത്രങ്ങളിലെ പ്രതിഫലം സംബന്ധിച്ച് വിശദീകരണം തേടി. കടുവ, ജനഗണമന, ഗോൾഡ് എന്നീ സിനിമകളുടെ പ്രതിഫലം സംബന്ധിച്ച വിവരങ്ങൾ നൽകണമെന്നാണ് വകുപ്പ് ആവശ്യപ്പെട്ടിരിക്കുന്നത്.
ജബൽപൂരിലെ സംഭവത്തെ ന്യായീകരിക്കുകയാണോ എന്ന് മാധ്യമപ്രവർത്തകൻ ചോദിച്ചതോടെ സുരേഷ് ഗോപി കൂടുതൽ പ്രകോപിതനായി. ‘നിങ്ങളാരാ? നിങ്ങളാരാ? നിങ്ങളാരോടാണ് ചോദിക്കുന്നത്? വളരെ സൂക്ഷിച്ച് സംസാരിക്കണം. സൗകര്യമില്ല പറയാൻ’ -വിരൽചൂണ്ടി ക്ഷുഭിതനായി സുരേഷ് ഗോപി പറഞ്ഞു.
അനുഭവിച്ചോ....