കഴിഞ്ഞ വർഷം വരെ XII class farewell function ന് സയനോര എന്നായിരുന്നു പേരിട്ടിരുന്നത്. ആദ്യമായി പടിയിറക്കം എന്ന പേര് കണ്ടപ്പോൾ സന്തോഷമായി. ഹൃദയത്തിൽ നിന്നും വന്നത് പോലെ. ഞങ്ങളുടെ school ലെ XII class ൻ്റെ farewell ❤️#farewell#jnv#navodaya#XIIclass
നമ്മുടെ ഒരാൾ അവിടെയുണ്ട്. ഒന്ന് കാണണം. എവിടെയാണ് ഇരിക്കുന്നതെന്നറിയണം .. എടുത്തൊന്ന് നോക്കി തിരികെ വയ്ക്കണം. നീയവിടെയുണ്ട് എന്നത് ഒരു സന്തോഷമാണ്. പുസ്തകങ്ങൾക്കും ജീവനുണ്ട്. 'കരോൾ ബാഗ് ' എന്ന എൻ്റെ പുസ്തകത്തിനെ കാണാൻ നിയമസഭ പുസ്തകോത്സവത്തിന് പോയപ്പോൾ #books#malayalam#BookFair