ചരിത്രത്തിലാദ്യമായി പ്രസ് ഗ്യാലറിയിൽ പോലും നിയമസഭയിൽ മാധ്യമങ്ങൾക്കു വിലക്ക്.മൊബൈലിൽ പകർത്തിയ സഭയിലെ ചിത്രങ്ങൾ പോലും ദൃശ്യ മാധ്യമങ്ങൾ കാണിക്കരുതത്രെ. ഇതെന്താ വെള്ളരിങ്ങാ പട്ടണമാണോ ? പ്രതിഷേധിച്ചു ഒരു വാക്കുപോലും പറയാത്ത KUWJ യും മാധ്യമ നേതാക്കളും അനുസരണയുള്ള കുട്ടികൾ തന്നെ
രാജ്യത്തെ നീതിന്യായ വ്യവസ്ഥയെ സർക്കാർ ചോദ്യം ചെയ്യുന്നത്ആർക്ക് വേണ്ടി ?'
രാഷ്ട്രിയ നിലനിൽപ്പിന് രാജ്യത്തെ ഭരണഘടനാ സ്ഥാപനത്തിൻ്റെ വിശ്വാസ്യതയെ പരസ്യമായി അപമാനിക്കാൻ സംസ്ഥാന സർക്കാർ തയ്യാറാക്കുന്നത് വലിയ വീഴ്ച്ചയാണ്.
നിലപാടുകളിൽ ഉറച്ചു നിന്ന് മലങ്കര സഭയെ നയിച്ച മലങ്കരയുടെ മഹിതാചാര്യൻ
ശരീരപ്രകാരം നമ്മളിൽ നിന്ന് വേർപെട്ടിട്ട് വെള്ളിയാഴ്ച്ച
നാല്പതു ദിവസം
പരിശുദ്ധ പിതാവിന്റെ ദീപ്തമായ സ്മരണക്കു മുന്നിൽ
ആദരവ് അർപ്പിക്കുന്നു .....
പ്രാർത്ഥനകളോടെ ,
ഇന്ത്യൻ ഓർത്തഡോക്സ് സഭ മീഡിയ വിംഗ്
My condolences on the passing of the supreme head of Malankara Orthodox Syrian Church of India- His Holiness Baselios Marthoma Paulose II.
Along with his contributions as religious head, he will be remembered for his humanitarian work for the homeless.