ചൂട്ട് സമരം
യുഡിഎഫ് സർക്കാരിന്റെ അപ്രഖ്യാപിത കറണ്ട് കട്ടിനെതിരെ ബിജെപി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് സമരം (ചൂട്ടുകൊളുത്തിയുള്ള പ്രതിഷേധ പ്രകടനം) സംഘടിപ്പിക്കുന്നു.
#bjpkasaragod#bjpuduma
ചൂട്ട് സമരം
യുഡിഎഫ് സർക്കാരിന്റെ അപ്രഖ്യാപിത കറണ്ട് കട്ടിനെതിരെ ബിജെപി ഉദുമ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂട്ട് സമരം (ചൂട്ടുകൊളുത്തിയുള്ള പ്രതിഷേധ പ്രകടനം) സംഘടിപ്പിക്കുന്നു.
തീയതി: 14/09/2026
സമയം: വൈകുന്നേരം 6:00 മണിക്ക്
#uduma#bjpkerala
ബിജെപി മുൻ ഉദുമ പഞ്ചായത്ത് പ്രസിഡൻറ് മധുസൂദനൻ അടുക്കത്ത് വയലിന്റെ അച്ഛൻഅവാടക്കം രാഘവൻ നായർ അടുക്കത്ത് വയൽ അൽപ്പസമയം മുൻപ് മരണപ്പെട്ട വിവരം ദുഖത്തേടെ അറിയിക്കുന്നു ശവസം സ്ക്കാരം വൈകുന്നേരം5മണിക്ക് വീട്ട് വളപ്പിൽ
പ്രണാമം🌹🌹🌹