2023 is a year that will never be forgotten. Mohanlal in an Anirudh musical was a long-held wish, and with it, Nelson presented Mohanlal in a Never Ever seen way.🔥👑
#Mohanlal
പല മൂവി groups facebook പോസ്റ്റ് ഒക്കെ കണ്ടിട്ടുണ്ട് ഈ സിനിമ onnu തിയേറ്ററിൽ കാണാൻ പറ്റിയിരുന്നു എങ്കിൽ. ഇപ്പോളും ഓർമയുണ്ട് നരൻ കാണാൻ പോയ ദിവസം പോലീസ് ലാത്തി അത്രയ്ക്ക് തിരക്ക് ടിക്കറ്റ് ഒപ്പിച്ചു കയറി സിനിമ തുടങ്ങി വേലായുധനെ നെഞ്ചിൽ ഏറ്റി തിയേറ്റർ വിട്ട് ❤@Mohanlal#Mohanlal
പണം വാങ്ങി വോട്ട് നല്കുന്നവര് സ്വന്തം വിരല്‍ കൊണ്ട് സ്വന്തം കണ്ണില്‍ കുത്തുകയാണ് ചെയ്യുന്നതെന്ന് നടന് വിജയ്
Read More >>> https://t.co/7E0luLJKdk
#ActorVijay#TamilNaduPolitics#Vote