@ArvindKejriwal
केरला का कांग्रेस सरकार तुमारे जिस डोका दाढ़ी सरकार है
सारे ऑर्डिनरी बस फास्ट फास्नजर करदिया ताकि फ्री सर्विस वाला ना चढ़े
कांग्रेस वायदा किया था ऑर्डिनरी बस में फ्री सर्विस लेकिन चालू कांग्रेस ऑर्डिनरी फास्ट फास्नजर करदिया ताकि कोई फ्री वाला ना चढ़े
वीडी सतीशन की अगुवाई वाली यूडीएफ सरकार ने पद संभालने के एक महीने के भीतर ही अपनी पहली 'इंदिरा गारंटी' लागू कर दी है। इस बहुप्रतीक्षित 'प्रियदर्शिनी फ्री बस स्कीम' के लागू होने से पूरे केरल में महिलाएं KSRTC बसों में फ्री यात्रा कर सकेंगी और हर महीने हजारों रुपये बचा सकेंगी। अरविंद केजरीवाल ने इसकी तारीफ करते हुए कहा - ''केरल की महिलाओं को बधाई। यह देखकर खुशी होती है कि दिल्ली और पंजाब में हमारे काम से प्रेरित होकर दूसरे राज्यों की सरकारें भी ऐसी असरदार कल्याणकारी योजनाएं शुरू कर रही हैं। जब हमने दिल्ली में यह पहल शुरू की थी, तो हमने इसकी बड़ी संभावना देखी थी। महिलाएं बिना आने-जाने के खर्च की चिंता किए कहीं भी काम ढूंढ सकती थीं। छात्राएं बिना पैसों की चिंता के अपनी पढ़ाई जारी रख सकती थीं।''
#Kerala #FreeBusForWomen #ArvindKejriwal | #ZeeNews
*Today is the grand opening of Akshardham Mandir in North America. The largest Hindu temple in the modern world. Take a look at its magnificent structure. *
Great 👍
Jai shree Ram
തെരഞ്ഞെടുപ്പ് കാലത്ത് മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്ര എന്ന കോൺഗ്രസ് നടത്തിയ വാഗ്ദാനം നടപ്പിലാക്കാത്തതിനെതിരെ ബിജെപിയുടെ സംസ്ഥാനവ്യാപക പ്രതിഷേധം.
വാക്കു പാലിക്കാത്ത യുഡിഎഫ് സർക്കാരിനെതിരെ ബിജെപി തൃശ്ശൂർ നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗുരുവായൂർ കെഎസ്ആർടിസി ബസ് സ്റ്റാൻഡിലേക്ക് പ്രതിഷേധ മാർച്ച് നടത്തി.
പ്രതിഷേധ മാർച്ച് ജില്ല പ്രസിഡന്റ് അഡ്വ നിവേദിത സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു.
#APAKADAMPolitics
#CongressBetraysKeralam
𝐒𝐥𝐨𝐯𝐚𝐤𝐢𝐚 𝐜𝐨𝐧𝐟𝐞𝐫𝐬 𝐢𝐭𝐬 𝐡𝐢𝐠𝐡𝐞𝐬𝐭 𝐡𝐨𝐧𝐨𝐮𝐫, 𝐭𝐡𝐞 𝐎𝐫𝐝𝐞𝐫 𝐨𝐟 𝐭𝐡𝐞 𝐖𝐡𝐢𝐭𝐞 𝐃𝐨𝐮𝐛𝐥𝐞 𝐂𝐫𝐨𝐬𝐬 (𝟏𝐬𝐭 𝐂𝐥𝐚𝐬𝐬), 𝐨𝐧 𝐏𝐌 𝐒𝐡𝐫𝐢 @narendramodi.
With this, PM Modi has now received 33 international honours from countries across the world—a reflection of India’s growing global influence and prestige. 🇮🇳
മുഴുവൻ കെഎസ്ആർടിസി ബസുകളിലും സ്ത്രീകൾക്ക് സൗജന്യ യാത്രയെന്ന തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിക്കാത്ത യുഡിഎഫ് സർക്കാരിനെതിരെ ബിജെപി സംസ്ഥാന വ്യാപകമായി സംഘടിപ്പിച്ച പ്രതിഷേധ മാർച്ച് തിരുവനന്തപുരത്ത് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു.
ഇന്നലെ വരെ ഓർഡിനറി ആയിരുന്ന ബസുകൾ ഇന്ന് സിറ്റി ഫാസ്റ്റ് ആയി മാറ്റുന്നത്, സ്ത്രീകൾക്ക് സൗജന്യ യാത്ര എങ്ങനെയെങ്കിലും നൽകാതിരിക്കുക എന്ന ഒരേയൊരു ലക്ഷ്യം മുൻനിർത്തിയാണ്. സൗജന്യ യാത്ര നൽകുന്നുണ്ടെങ്കിൽ അത് എല്ലാ കെഎസ്ആർടിസി ബസുകളിലും നൽകണം. അല്ലാതെ കുറച്ചു ബസുകളിൽ മാത്രം ഈ സൗകര്യം ഒരുക്കിയിട്ട് "ഞങ്ങൾ വാഗ്ദാനം പാലിച്ചു" എന്ന് പറഞ്ഞാൽ ജനങ്ങൾ അത് വിശ്വസിക്കുമെന്ന് കരുതേണ്ട.
കേരളത്തിലെ ജനങ്ങൾ മണ്ടന്മാരല്ല. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ വാഗ്ദാനങ്ങൾക്കും ഒരു സ്റ്റിക്കർ ഒട്ടിച്ച് പേര് മാറ്റാമെന്ന് കരുതിയാൽ ഇത്തവണ അത് നടപ്പില്ല. ഇടതുപക്ഷവും വലതുപക്ഷവും പരസ്പരം ഒത്തുകളിച്ചിരുന്ന കാലം കഴിഞ്ഞു. ജനങ്ങളെ പറ്റിക്കുന്ന ഓരോ വാഗ്ദാനത്തെയും ചോദ്യം ചെയ്യാൻ ഇന്ന് ബിജെപി എന്ന ശക്തമായ പ്രതിപക്ഷമുണ്ട്. ഈ വാഗ്ദാനം പാലിക്കുന്നത് വരെ ബിജെപി ശക്തമായ പോരാട്ടവുമായി മുന്നോട്ട് പോകും.
#APAKADAMPolitics
#CongressBetraysKeralam
@MaryMillben@narendramodi@POTUS Can't trust america
@realDonaldTrump is a failure to full fill his election commitment
Such as deporting all illegal immigrants from america but he has deported to Indians only.
“Prime Minister @NarendraModi and President Trump are scheduled to meet at the G7 Summit on June 17th. Quite gracious of Prime Minister Modi to agree to a meeting given the state of the U.S.-India relationship. This is not a meeting the PM needs, but it is one @POTUS needs. It would be to President Trump’s benefit to use the G7 Summit as an opportunity to repair the relationship between the U.S. and India. President Trump owes PM Modi an apology. He should make it. Use the @G7 Summit as a strategic opportunity to genuinely “reset” US-India ties. President Trump should do everything possible to maximize this interface in a way that moves us forward and regains the trust of the PM and the Indian people.
I am praying wisdom for the President in this moment.”
@G7@narendramodi@POTUS@ians_india@lalitkjha: https://t.co/8C5aM2lQn9
La culture est un fondement essentiel du solide partenariat entre l’Inde et la France. Lors de « Bharat Innovates », le Président Macron et moi avons visité une exposition d’art de deux artistes français, Théophile de Bascher et Thibault de la Lance, récemment venus à Jaipur pour une résidence artistique.