Modi had promised Achhe Din to the Farmers. The Reality is agrarian crisis is
at its worst. The growth rate is at a 14 year low of 2.67%.
#KisanVirodhiModi
വനിതാ വികസനത്തിനായി ഒരു പ്രത്യേക വകുപ്പ് . വനിതാക്ഷേമ രംഗത്ത് ഒട്ടനവധി പദ്ധതികൾ. പോലീസിലും വനംവകുപ്പിലും വനിതാ പ്രാതിനിധ്യം വർധിപ്പിക്കാൻ നടപടി. വനിതകൾ ഇല്ലാതിരുന്ന ഫയർഫോഴ്സിൽ ഫയർ വുമൺ തസ്തിക . ലിംഗ സമത്വത്തിൽ രാജ്യത്തെ ഒന്നാമത്തെ സംസ്ഥാനമായി കേരളം... https://t.co/9t3kQg7gCp
സ്വന്തം നാടും വീടും ഉപേക്ഷിച്ച് ജോലിക്കായി കേരളത്തില്‍ എത്തുന്നവര്‍, കേരളത്തിലെ മികച്ച തൊഴില്‍ സാഹചര്യവും വേതനവും അറിഞ്ഞ് എത്തുന്ന തൊഴിലാളികളെ അതിഥി തൊഴിലാളികളായി പരിഗണിക്കുകയാണ് സര്‍ക്കാര്‍ നയം. അങ്ങനെ... https://t.co/0eBtOCj22t
All ad hoc, contract, daily wage, guest teachers in government schools must be given
a chance for one time regularisation to fill up the present vacancies.
#TeachersAgainstModi
All ad hoc, contract, daily wage, guest teachers in government schools must be given
a chance for one time regularisation to fill up the present vacancies.
#TeachersAgainstModi
Modi Govt & attacks on Education range from reduction of posts in higher education
and undermining the reservation system to drastic reduction of funds for public-
funded educational institutions. #TeachersAgainstModi
വമ്പന്‍ ഐ ടി കമ്പനികള്‍ എത്തുമ്പോള്‍ സ്വീകരിക്കാന്‍ ഡിജിറ്റലായി ടെക്നോസിറ്റിയും. ആധുനിക ഡിജിറ്റല്‍ സബ്സ്റ്റേഷന് ഒരുക്കിയാണ് ടെക്നോ സിറ്റി വികസനത്തിന്റെ പുതുരൂപങ്ങളിലേക്ക് കടക്കുന്നത്. സ്വീഡിഷ് സാങ്കേതിക വിദ്യ... https://t.co/w2S3dRey6n