കൊള്ളാം പോപ്പുലർ ഫ്രണ്ടിന്റെ പുതിയ രൂപമായ യുവജന വിഭാഗത്തിന്റെ പരാതിയിൽ ടി.ജി മോഹൻദാസിന് എതിരെ FIR
അപ്പോ കേരളം ഭരിക്കുന്നത് ആരെന്ന് വെക്തമായി
@vdsatheesan@chennithala@mohandastg
Blood Donation as part of 12th Year Anniversary celebration Of Hon. Prime Minister Narendra Modi’s Government.
12 Years of Vikas, Viswaas aur Jan Kalyan.. ❣️
#SevaDin
പിന്നിൽ നിന്ന് പറിനച്ചവൻ 😂
ഇതുപോലെ ഒരു വാണപ്രതിപക്ഷ നേതാവ് കേരള ചരിത്രത്തിൽ ഉണ്ടായിട്ടില്ല.!
സാധാരണ ജനങ്ങൾക്കും പിന്നെ പാർട്ടി സഖാക്കൾക്ക് വരെ പിണറായിയോടുള്ള വെറുപ്പിന്റെ ഫലമാണ് LDF ന്റെ പരാജയം
അല്ലാതെ സതീശൻ അടിക്കാട് വെട്ടിയിട്ടല്ല
ഈ ഊളയ്ക്ക് അത്ര കഴിവ് ഉണ്ടാർന്നേൽ പ്രതിപക്ഷത്ത് ഇരിക്ക തന്നെ പിണറായിയെ രാജി വെയിപ്പിച്ചേനെ..
ഇയാൾ പ്രതിപക്ഷത്ത് ഇരുന്ന് നേതൃത്വം കൊടുത്തു വിജയിപ്പിച്ച ഏത് സമരമാണ് ഉള്ളത്
പട നയിച്ചവൻ..ഹോ കേട്ട് കേട്ട് മടുത്ത് 😑
UDF ന് ഈ വിജയം സമ്മാനിച്ചവനെ മുഖ്യൻ ആക്കണമെങ്കിൽ പിണറായി വിജയനാണ് അതിന് അർഹൻ..😌
NIA യ്ക്ക് നൽകിയ പ്രസീദ് ജീയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ പരിശോധനയിൽ കണ്ണൂർ ഇരിട്ടിയിലെ അറബിക് റെസ്റ്റോറന്റിൽ പാസ്പ്പോർട്ടും വിസയും ഇല്ലാതെ താമസിച്ച യെമൻ പൗരനെ ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തു.
@Praseed_BJPian ❤️🔥
ഇവന്മാരുടെ ഈ ഊള പ്രകടനം കാരണം ഉണ്ടായ ഒരു ഗുണം എന്താണെന്ന് വെച്ചാൽ, ഞാൻ ഹിന്ദു ആണെന്നും, എൻ്റെ ദൈവങ്ങളെ മാത്രം ചില പിതൃശൂന്യർ ഉന്നം വെക്കുന്നുണ്ടെന്നും അതിനെതിരെ പ്രതികരിക്കണം എന്നുമുള്ള ബോധം ഞാനടക്കമുള്ള ന്യൂട്രൽ ഹിന്ദുക്കൾക്കുണ്ടായി എന്നതാണ്.
#Proud_Hindu
യുവതികളെ ബലാത്സംഗം ചെയ്യുന്നത് ഓരോ ആൾക്കാരുടെയും വ്യക്തിപരമായ കാര്യം ആണെന്നും അതിൽ അഭിപ്രായം പറയണ്ടേ കാര്യം ഇല്ലെന്നും രമേശ് പിഷാരടി.
ഇയാളുടെ വീട്ടിലെ ആരെയെങ്കിലും ഇങ്ങനെ പീഡിപ്പിച്ചാൽ ഇത് ആയിരിക്കുമോ പറയുന്നത്..?
സ്ത്രീ വിരുദ്ധ പ്രസ്താവന നടത്തിയ
ഈ ഊളയെ വഴിയിൽ തടഞ്ഞ പാലക്കട്ടെ ആത്മാഭിമാനമുള്ള അമ്മമാർക്കും സഹോദരിമാർക്കും അഭിവാദ്യങ്ങൾ❤️🔥
#palakkad
പ്രിയപ്പെട്ടവരേ,
എൻഡിഎയുടെ പാലക്കാട് നിയോജകമണ്ഡലം സ്ഥാനാർത്ഥിയായി ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുന്നു. ഈ നിയോഗം ഏറെ അഭിമാനത്തോടെ പാലക്കാടിന് വേണ്ടി ഞാൻ ഏറ്റെടുക്കുന്നു. പാലക്കാടിന് വേണ്ടത് വിവാദങ്ങളല്ല വികസനമാണ്.
ഒരു കർഷകത്തൊഴിലാളി കുടുംബത്തിൽ ജനിച്ച എനിക്ക് കഴിഞ്ഞ മൂന്നര പതീറ്റാണ്ടായി ജനങ്ങളുടെ ശബ്ദമായി കേരളരാഷ്ട്രീയ, സാമൂഹ്യ മണ്ഡലങ്ങളിൽ പ്രവർത്തിക്കാൻ അവസരം നൽകിയത് നിങ്ങളാണ്. ജനങ്ങൾ നൽകിയ സ്നേഹവും പിന്തുണയും പ്രോത്സാഹനവും എന്നിൽ അർപ്പിച്ച വിശ്വാസത്തിനും ഒരു പോറൽ പോലും വരുത്തിയിട്ടില്ല. ഇനി വരുത്തുകയുമില്ല.
പാർലമെൻററി ജനാധിപത്യത്തിൽ ജനങ്ങൾക്ക് വേണ്ടി കൂടുതൽ പ്രവർത്തിക്കാനും ജനങ്ങളുടെ ആനുകൂല്യങ്ങളും അവകാശങ്ങളും ലഭ്യമാക്കാനും നിയമസഭാ സാമാജികയാകേണ്ടത് അനിവാര്യമാണ്. ഈ ദൗത്യം നിർവഹിക്കാൻ പാലക്കാട്ടെ ജനങ്ങൾ എന്നെ ചുമതലപ്പെടുത്തുമെന്ന് ഉത്തമ വിശ്വാസമുണ്ട്.
മത്സരിച്ച തെരെഞ്ഞെടുപ്പുകളിലെല്ലാം ഓരോ തവണയും എന്നെ കൂടുതൽ കൂടുതൽ നിങ്ങൾ പിന്തുണച്ചത് ഞാൻ നന്ദിയോട് സ്മരിക്കുന്നു. പാലക്കാട് 2014 ലോക്സഭാ തെരഞ്ഞെടുപ്പിലും, പാലക്കാട് 2016 നിയമസഭാ തെരഞ്ഞെടുപ്പിലും നമ്മൾ നടത്തിയ പോരാട്ടം ഞാൻ ഓർക്കുകയാണ്. 2026 നിയമസഭാ തെരെഞ്ഞെടുപ്പിൽ പാലക്കാട് എൻഡിഎ വിജയിക്കുമെന്ന് നിങ്ങൾക്കും എനിക്കും ഒരുപോലെ ഉറപ്പുണ്ട്. പാലക്കാട് മണ്ഡലം രൂപീകൃതമായി 70 വർഷത്തോളം എത്തുമ്പോഴും നമുക്ക് വേണ്ട വികസനം പാലക്കാട് വന്നിട്ടില്ലെന്നത് ഒരു യാഥാർഥ്യമായി നിലനിൽക്കുകയാണ്. ഈ മണ്ഡലത്തിൽ നിന്ന് സിപിഎമ്മിനും കോൺഗ്രസിനും മന്ത്രിമാരും, എംപിമാരും, എംഎൽഎമാരും ഉണ്ടായിട്ടുണ്ട് - എന്നിട്ടും പാലക്കാട് ജനതയുടെ വികസന സ്വപ്നങ്ങൾ സാക്ഷാത്ക്കരിക്കാൻ കഴിഞ്ഞിട്ടില്ലെന്ന് ഞാനും നിങ്ങളെ പോലെ തന്നെ ഉൾകൊള്ളുന്നു.
കഴിഞ്ഞ 15 വർഷമായി പാലക്കാടിനെ വിവാദങ്ങളിൽ വിട്ട കോൺഗ്രസ് എംഎൽഎമാരും കഴിഞ്ഞ 10 വർഷമായി ദുർഭരണം കാഴ്ചവെക്കുന്ന പിണറായി സർക്കാരിനുമെതിരായ ജനവിധിയാകും പാലക്കാട്ടേത്.
മോദി സർക്കാരിന്റെ പിന്തുണയോട് കൂടി 1500 കോടിയുടെ വികസനമാണ് പാലക്കാടിന് എൻഡിഎ മുന്നോട്ട് വെക്കുന്നത്. നിങ്ങളിൽ ഒരുവളായി നിങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് ഞാൻ ഇതിനോടൊകം തെളിയിച്ചിട്ടുള്ളതാണല്ലോ? നിങ്ങളുടെ അകമഴിഞ്ഞ സഹായസഹകരണങ്ങളും പിന്തുണയും ഞാൻ വിനീതമായി അഭ്യർത്ഥിക്കുന്നു.
ഹൃദയപൂർവ്വം
നിങ്ങളുടെ സ്വന്തം,
ശോഭാ സുരേന്ദ്രൻ
In India, our population was once seen as a liability. Today, under the leadership of the Modi government, this very population has become the nation’s biggest strength.
-@NitinNabin Ji
ഇരുപത്തിനാല് മണിക്കൂറും ബൂർഷാ രാജ്യം മുതലാളിത്ത രാജ്യം എന്നൊക്കെ മൊഴിയുന്ന അമേരിക്കയിലെ ഏതോ ചാർളി സായിപ്പിന്റെ അടുക്കളയിലെ മീൻകറി വിളമ്പുന്ന കിണ്ണം ഫ്ളൈറ്റും പിടിച്ചു ചെന്ന് ഇളിച്ചോണ്ട് വാങ്ങാൻ ഒരു ഉളുപ്പും ഇല്ല .
സ്വന്തം രാജ്യത്തിന്റെ ബഹുമതി വാങ്ങിയാൽ അത് പാർട്ടിയുടെ ആദർശത്തിന് എതിര് പോലും....
ഇജ്ജാതി കാർമേഘ കവലനിരങ്ങി കറുകകോൽ കടുക് പറി കമ്മ്യൂണിസ്റ്റ് കഴുവേറികൾ ..ഹോ
Congratulations to @Praseed_BJPian on his appointment as the Convener of the Intellectual Cell, BJP Thrissur District. We wish him every success in strengthening the party’s ideological and intellectual framework in the district.
വർഷങ്ങൾക്ക് മുമ്പ് ശ്രീമതി ശോഭസുരേന്ദ്രനെ തല്ലി ചതയ്ക്കുന്ന കേരള പോലീസ്...
പാലിയേക്കര ടോൾ സമരം തൃശ്ശൂർ.
ശോഭ സുരേന്ദ്രന് അന്നത്തെ ആ സമര വീര്യം കൂടിയത് അല്ലാതെ ഇന്നും കുറഞ്ഞിട്ടില്ല..
@SobhaBJP ❣️