മനോരമ പത്രം പണം കൊടുത്തു വാങ്ങുന്നവർ അതിൽ വരുന്ന ഹെഡിങ്ങ് മാത്രം വായിച്ചു പോകാതെ അതിനുള്ളിൽ ഉള്ളത് കൂടി വായിക്കാൻ ശ്രദ്ധിക്കണം..
അല്ലെങ്കിൽ പണി പാളും..
വലി എന്റെ തൊലിയെ ബാധിക്കില്ല...
കെ ടി ജലീലിനെ ഉടൻ തൂക്കി കൊല്ലാൻ വിധിക്കും എന്നാണ് അന്ന് ഏഷ്യാനെറ്റ് ന്യൂസ് ചർച്ചയിൽ ചാനൽ ജഡ്ജി വിനു വി ജോണും വിനു വി ജോണിന്റെ സ്വന്തം സുപ്രീം കോടതി അഭിഭാഷകൻ എം ആർ അഭിലാഷും ഏഷ്യാനെറ്റ് ചർച്ച തൊഴിലാളി റെജിമോൻ കുട്ടപ്പൻ ഒരേ സ്വരത്തിൽ പറഞ്ഞത്.!
@AsianetNewsML 😄😄
മാതൃഭൂമിയിൽ മൊഴി എടുക്കാൻ സമയം നൽകാതെ ക്രൈംബ്രാഞ്ചിനെ ചുറ്റിക്കുന്നു...
മനോരമയിൽ മൊഴി എടുത്തു..
മാപ്രകളുടെ ഒരു ദിവസം ആരംഭിക്കുന്നത് ഇങ്ങനെയൊക്കെയാണ്...
.
പട്ടാള അട്ടിമറിയിൽ നിന്ന് ഏഷ്യാനെറ്റ് ന്യൂസും സിന്ധു സൂര്യകുമാറും കൂടി രക്ഷപ്പെടുത്തിയ ഷി ജിൻപിങ് മൂന്നാമതും ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുത്തു..
@AsianetNewsML
Kfon വഴി നമ്മുടെ വീടുകളിലെ കക്കൂസുകളിൽ നിന്നുണ്ടാകുന്ന പൊട്ടലും ചീറ്റലുകളും ഡാറ്റയായി മോഷ്ടിച്ചു കൊണ്ട് പോകാനുള്ള ശ്രമം പുറത്തു കൊണ്ട് വന്ന ഏഷ്യാനെറ്റ് ന്യൂസ് മാപ്ര ഷിജുവിനു അഭിനന്ദനങ്ങൾ
ഏഷ്യാനെറ്റ് ന്യൂസിന്റെയും സിന്ധു സൂര്യകുമാറിന്റെയും ഇടപെടൽ ഫലം കണ്ടു...
ചൈനീസ് പട്ടാളം നടത്തിയ അട്ടിമറി അവസാനിപ്പിച്ചു ഭരണം തിരികെ ഷീ ജിൻപിങ്ന് തന്നെ നൽകാൻ ചൈനീസ് പട്ടാളം തീരുമാനിച്ചു.!! ❤
@AsianetNewsML@sooryasindhu
ഏഷ്യാനെറ്റ് ന്യൂസ് ചൈനയിൽ തടഞ്ഞു വച്ച 6,000 വിമാന സർവ്വീസുകൾ പുനരാരംഭിക്കാൻ ചൈനീസ് പ്രസിഡന്റ് സിന്ധു സൂര്യകുമാറിന്റെ സഹായം തേടി.!
#Asianetnews@AsianetNewsML
@AsianetNewsML@sooryasindhu
പട്ടാള അട്ടിമറിയിൽ നിന്ന് ചൈനയും തന്നെയും രക്ഷിച്ച ഏഷ്യാനെറ്റ് ന്യൂസിനും സിന്ധു സൂര്യകുമാറിനും അബ്ജോദിനും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ് നന്ദി അറിയിച്ചു.!!
Congress workers attacked Rahul Gandhi's office @ Wayanad, Kerala.
5 congress workers including Rahul's PA were arrested today 19-08-22
@RahulGandhi@INCKerala

In a major twist to Rahul Gandhi's office attack case at Wayanad, Kerala, the Kerala police have arrested four Congress workers, including the Rahul Gandhi's personal assistant.
@RahulGandhi@INCKerala@INCIndia@priyankagandhi
Congress workers attacked Rahul Gandhi's office @ Wayanad, Kerala.
5 congress workers including Rahul's PA were arrested today
@RahulGandhi@INCKerala