നൊസ്റ്റാൾജിയ ഉണരട്ടെ... രാത്രികളിൽ കാത്തിരുന്ന് ശബ്ദരേഖ കേട്ടത് ഓർമ്മ വരട്ടെ. രാത്രിയും റേഡിയോയും ഉള്ളിൽ നിറയട്ടെ... അതിനായി മറിയം വന്ന് വിളക്കൂതി അവതരിപ്പിക്കുന്നു... മലയാളത്തിലെ ആദ്യത്തെ ശബ്ദരേഖ... https://t.co/0fHvHZfX4b
രാവിലെ മുതൽ കുറേ പേർ വിളിച്ച് ട്രെയിലർ നന്നായിട്ടുണ്ടെന്ന് പറഞ്ഞു. ഞങ്ങളുടെ സിനിമയുടെ ഷൂട്ടിംഗ് പോലും തീർന്നിട്ടില്ല. ഇത് @mathukkutty Xavier എന്നൊരു പാവം ചെക്കൻ കഷ്ട്ടപ്പെട്ടുണ്ടാക്കിയ സിനിമയാണ്. കാണുന്നവരെയൊക്കെ പിടിച്ചിരുത്തുന്ന ഈ... https://t.co/iaawLJqNds
കവളപ്പാറയിൽ ഭാര്യയും മകനും അച്ഛനും അനിയനും നഷ്ടപ്പെട്ട ഒരു പാവം മനുഷ്യന്റെ വായിലേക്ക് മൈക്ക് കുത്തിക്കേറ്റി കരയിക്കുന്ന ഏഷ്യാനെറ്റ് മാധ്യമ പ്രവർത്തകന് നടുവിരൽ നമസ്ക്കാരം
The Very First Mass Film From Tovino Thomas🔥🔥
All the best Team Kalki🔥🔥
Suvin K Varkey Prasobh Krishna Praveen Prabharam Mitun M Das
https://t.co/OGs7CXjv4q https://t.co/OGs7CXjv4q
ഇത്രയും കാലം ജാതിക്കാ തോട്ടമെന്നാൽ കൊതുക് കടി കൊള്ളുന്ന സ്പോട്ടായിരുന്നു. ഇപ്പോളത് ആരും തൂത്ത് കളയാൻ അഗ്രഹിക്കാത്തൊരു പ്രണയത്തിന്റെ പൊൻ കറ വന്നു വീണ ഇടമാണ് !!
#തണ്ണീർമത്തൻ ദിനങ്ങൾ😍😍