Two of the best performance from @iam_SJSuryah sir he just makes this characters in to another level👌👌👌
Daniel Arockiyaraj #Mersal
Bhairavudu/Sudalai #Spyder
Film so dark it scared the shit out of CBFC for 3 years. They had to block the theatrical release by suggesting 120+ cuts and title changes. The makers were not ready for it, so they finally released it uncut and uncensored on OTT.
48 hrs later, the film is removed from the platform. No explanation, No update.
Satluj was never allowed to just exist 💔
കൊള്ളാം, overall പടം ഇഷ്ടമായി
Brilliant ഫസ്റ്റ് ഹാഫ് ആയിരുന്നു ,പക്ഷേ സെക്കൻഡ് ഹാഫ് എന്തൊക്കെയോ missing ഫീൽ ചെയ്തു... ഫസ്റ്റ് ഹാഫ് കിട്ടിയ കണക്ഷൻ അത്രക്ക് അങ്ങ് കിട്ടിയില്ല (മോശം എന്നല്ല)
Naslen കരിയർ ബെസ്റ്റ് പെർഫോമൻസ് ആയിരുന്നു. എന്ത് അടിപൊളി ആയിട്ടാണ് ചെയ്തു വച്ചേക്കുന്നത്. ഇതുവരെ കണ്ട naslen അല്ല ഇതിൽ. അമ്മാതിരി dedicate ആയി ആ ക്യാരക്ടർ ചെയ്തു. വെറും ടെംപ്ലേറ്റ് കോമഡി ഒക്കെ മാത്രേ അല്ല താൻ capable ആയിട്ടുള്ളത് എന്ന് തെളിയിച്ചു.
അഭിനവ് സുന്ദർ നായക് ♥️♥️♥️ Mollywood needs his vision 🔥 എന്തൊരു കിടിലൻ ഡയറക്ടർ ആണ് പുള്ളി
#MollywoodTimes
ആർക്കൊക്കെ എങ്ങനെ എന്ന് അറിയില്ല but I like this movie very much ❤️🌝
ഈ genreൻ്റെ audienceന്... ക്ഷമിക്കണം കണ്ട് ഇഷ്ടപ്പെട്ടാൽ അംഗീകരിക്കൂ. ഇല്ലെങ്കിൽ മറന്ന് കളയൂ.
#MollywoodTimes