സഭാ തർക്കം തീർക്കാൻ ഇതിലും നല്ലൊരു അവസരം സർക്കാരിന് ലഭിക്കാനില്ല!
വിപ്ലവാത്മകമായ തീരുമാനങ്ങളിലൂടെ കേരളസമൂഹത്തെ നവോത്ഥാനപാതയിലേക്ക് നയിച്ച കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് മലങ്കര സഭയിൽ ശാശ്വത സമാധാനം ഹിതപരിശോധനയിലുടെ നടപ്പാക്കാൻ കഴിയട്ടെ! @CMOKerala@CPIMKerala @vijayanpinarayi