Fermin ന് 3 പറി കിട്ടും🤣
ഈ Culers മണ്ടന്മാർ
50M+ ഇതുവരെ ആരും bid ഇടാത്തവന് ആണ് 300M😭
Best Academy ലാ മാശിയാ ഉണ്ടായിട്ടും Academy Sales നടത്താൻ പറ്റാത്തതിന്റെ നല്ല കണ്ണ് കടി ഉണ്ട് ഇവന്മാർക്ക് 🤣
This guy is obsessed with us.We released a statement to deny that we're neither going to bid for Olise nor there've been any contact with the player.We clarified that we dont want to break Relationship with Bayern
Protecting players from RealMadrid is a big deal for Farmers ig
DeLa ഫുണ്ട:Pedri നീ എന്ത് ചെയ്യും?
Pedri:ഞാൻ പമ്പരം പോലെ കറങ്ങും കാണുന്നോർക്ക് Orgasm വരുന്ന movemnt കാണിക്കും.Tempo control ചെയ്യും
ഫുണ്ട:വേറെ?
Pedri:Potter ആവാനിത് മതി
ഫുണ്ട:നീ ചെയ്യുന്ന എല്ലാ പണിയും നിന്നെക്കാൾ നന്നായി കാൽ പോയ Rodri ചെയ്യും.തൽകാലം നീ Benchൽ ഇരുന്ന് ഊമ്പ്
Those who are saying if Anderson went for 115M+,then Rodri should get atleast 100M need to understand that Neymar went for 222M and ronaldo for 112M.
Age and contract situations matters.
അതും കഴിഞ്ഞ Transfer windowൽ ഒരുത്തനും ഇവന്മാരുടെ കണ്ടം Club ൽ കളിക്കാൻ താല്പര്യം ഇല്ലാതെ Reject ആക്കി പോയതാണ് എന്നിട്ട് ഈ കൊണ
ഈ അണ്ണാൻപണ്ണി Club നെ Reject ആക്കി Newcastle United ൽ കളിക്കാൻ വരെ Players പൊയി🤣