1984ലാണ് ആദ്യമായി സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമം കൊണ്ടുവരുന്നത്. വ്യവസായങ്ങളും മറ്റും പാരിസ്ഥിതിക നിയമങ്ങൾ പാലിച്ചു മാത്രമേ ആരംഭിക്കൂ എന്നുറപ്പാക്കുവാൻ വേണ്ടിയാണ് അത്തരം ഒരു നിയമനിർമ്മാണം നടത്തിയത്. ആ നിയമങ്ങളിൽ വെള്ളം ചേർക്കുകയാണ് Draft EIA 2020.
#RejectEIA2020
EIA2020 പിൻവലിക്കുക എന്നാവശ്യപ്പെട്ട് ആഗസ്റ്റ് 10 ഉച്ചക്ക് 2:00 മണി മുതൽ എസ്.എഫ്.ഐ ട്വിറ്റർ ക്യാമ്പയിൻ ആരംഭിക്കുന്നു.
പങ്കുചേരുക, പരിസ്ഥിതിയോടുള്ള കാട്ടാളനയത്തിനെതിരെ പ്രതിഷേധം അറിയിക്കുക
#RejectEIA2020