@Rubenmatrid എന്തിനാ എന്റെ ഫോട്ടോ ഇങ്ങനെ എഡിറ്റ് ചെയ്തു വച്ചിരിക്കുന്നത് ദയവുചെയ്ത് ഡിലീറ്റ് ആക്കൂ നിങ്ങൾക്കുമില്ലേ അനിയൻ ഒക്കെ എന്തിനാ ഇങ്ങനെയൊക്കെ ചെയ്യുന്നത് എന്ത് കിട്ടി ഇതുകൊണ്ടൊക്കെ😡😡😡
@Rubenmatrid ഈ അക്കൗണ്ട് ആരുടെ എന്ന് എനിക്കറിഞ്ഞുകൂടാ ഈ ഫോട്ടോയിൽ കാണ��ന്ന ഞാനല്ല എൻറെ ഫോട്ടോ എടുത്ത് വേറെ ഫോട്ടോയിൽ എഡിറ്റ് ചെയ്തു വെച്ചിട്ടുള്ളതാണ് ഇത്.എ.ഐ ഫോട്ടോ ആണിത് പ്ലീസ് പോസ്റ്റ് ചെയ്തതാണ് എന്നുണ്ടെങ്കിൽ ഡിലീറ്റ് ചെയ്തു തരണം
@Rubenmatrid നിങ്ങൾ ആരാ എന്ന് എനിക്കറിയില്ല ബട്ട് എന്റെ ഫോട്ടോ ആണ് ഇത്. എനിക്ക് കുറെ ആൾക്കാർ instagram സ്ക്രീൻഷോട്ട് അയച്ചുതന്നു. എന്തിനാണ് നിങ്ങൾ ഇങ്ങനെ എഡിറ്റ് ചെയ്തു വച്ചിരിക്കുന്നത് ഞാനല്ല ഇത് എ��റെ ശരീരം ഇങ്ങനെയല്ല ഇതിൽ എൻറെ തല മാത്രമാണ് നിങ്ങൾ വെച്ചിട്ടുള്ളത് പ്ലീസ് ഒന്ന് ഡിലീറ്റ് ആക്കി