‼️വയലുകളും തണ്ണീർത്തടങ്ങളും നികത്തൽ, അശാസ്ത്രീയമായ മണ്ണെടുപ്പ്, ഡാമുകളുടെ കൃത്യതയില്ലാത്ത മാനേജ്മെന്റ്, പുഴകളിൽ മണ്ണിടിഞ്ഞ് കൂടുന്നത് തുടങ്ങി��വയാണ് കേരളത്തിലെ പ്രകൃതിദുരന്തങ്ങൾക്ക് പ്രധാന കാരണം.
‼️ വർഷത്തിൽ ആറുമാസം മഴ ലഭിക്കുന്ന സംസ്ഥാനമായിരുന്നിട്ടും, മഴക്കാലത്തിന് മുൻപായി യാതൊരു വിധത്തിലുള്ള തയ്യാറെടുപ്പുകളും സർക്കാർ നടത്തുന്നില്ല. മഴ വരുമ്പോൾ മാത്രം കുടയെടുക്കുന്ന സമീപനമാണിത്.
‼️ജൂലൈ 30 വരെ വരൾച്ചയെക്കുറിച്ചും വൈദ്യുതിക്ഷാമത്തെക്കുറിച്ചും ആശങ്കപ്പെട്ടിരുന്ന നാം കേവലം മൂന്നു ദിവസങ്ങൾക്കുള്ളിൽ പ്രളയത്തെക്കുറിച്ച് സംസാരിക്കേണ്ട ഗതികേടിലാണ്.
‼️പമ്പ, ഉത്തരപ്പള്ളിയാർ, വരട്ടാ���, കുട്ടമ്പേരൂർ തുടങ്ങിയ നദികളുടെ സംരക്ഷണത്തിൽ ഭരണകൂടം പൂർണ്ണമായും പരാജയപ്പെട്ടു. 36 കൈവഴികളുണ്ടായിരുന്ന പമ്പയ്ക്ക് ഇന്ന് വെറും ആറ് കൈവഴികൾ മാത്രമാണുള്ളത്.
‼️ ചെങ്ങന്നൂരിൽ മാത്രം മുപ്പതോളം ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. എന്നാൽ സർക്കാരിന്റെ ദുരന്തനിവാരണ ഏജ��സികളോ റവന്യൂ വകുപ്പോ ഇവിടെ കാര്യക്ഷമമായി ഇടപെടുന്നില്ല.
‼️തീരദേശ സംരക്ഷണത്തിനായി കോടിക്കണക്കിന് രൂപ ചിലവഴിച്ചുവെന്ന് മുന്നണികൾ മാറിമാറി അവകാശപ്പെടുമ്പോഴും കടലാക്രമണം ജനങ്ങളുടെ ജീവിതം ഇപ്പോഴും ദുസ്സഹമാക്കുകയാണ്.
ശ്രീ സന്ദീപ് വാചസ്പതി
#APAKADAMPolitics
With the success of the CJP strike, the situation in the country is such that opposition parties including Congress have been completely defeated.
Beyond "Blowing their own trumpet" Rahul and his team have no role in this.
The fact that young people have no faith in Congress or other opposition parties is something that gives hope to the BJP.
A protest victory that opposition parties cannot claim credit for is in no way a threat to the government. On the contrary, it is a long-term political gain to BJP as well.
Thank you @dpradhanbjp ji
The future India will assess you as the leader who reshaped the country's education system according to the times.
@narendramodi ji @AmitShah ji @NitinNabin ji
The photo shows Cultural Minister P C Vishnunath arriving at Thiruvananthapuram airport to receive and pay respects to the bodies of the Malayalis who died in a boat accident in Vietnam.
About a week ago in Uzbekistan, a Malayali MBBS student, Savariya Basant, was held captive by her classmate Sadrul Anam and brutally beaten to death.
Why didn’t a NORKA representative or any government representative come to receive Savariya’s body? There is only one reason: religion.
No one even came to that house to console the parents. This is Kerala today. @MEAIndia@NitinNabin ji @blsanthosh ji @RajeevRC_X
The photo shows Cultural Minister P C Vishnunath arriving at Thiruvananthapuram airport to receive and pay respects to the bodies of the Malayalis who died in a boat accident in Vietnam.
About a week ago in Uzbekistan, a Malayali MBBS student, Savariya Basant, was held captive by her classmate Sadrul Anam and brutally beaten to death.
Why didn’t a NORKA representative or any government representative come to receive Savariya’s body? There is only one reason: religion.
No one even came to that house to console the parents. This is Kerala today. @MEAIndia@NitinNabin ji @blsanthosh ji @RajeevRC_X
100 special trains as an Onam gift for Kerala.
Thank you to the Hon’ble Prime Minister Shri @narendramodi ji and Railway Minister Shri @AshwiniVaishnaw ji for making the announcement, understanding the desire of Malayalis to celebrate Onam in their own homes.
Congratulations also to BJP State President Shri @RajeevRC_X Chandrasekhar ji and Shri @BJPKrishnaDas ji for their efforts in making this happen.
The efforts to liberate India from the regressive idea of Nehruvian Socialism began with the founding of the Jana Sangh. Dr. Shyama Prasad Mukherjee was a statesman who firmly believed that India’s progress did not require borrowed ideologies, and he formulated practical ways to achieve that. The successors who rule India today have ensured that his sacrifice was not in vain. May the memories of Shyam Babu be our strength in our endeavors.
Today, on the 125th Jayanti of Dr. Syama Prasad Mookerjee, I bow to one of India's most remarkable nation-builders, whose life was defined by scholarship, courage and an unwavering commitment to national service. He dedicated himself to the cause of India's unity, dignity and progress.
Dr. Mookerjee's contributions spanned diverse spheres. He was an outstanding thinker and educationist, who supported innovation and futuristic learning. As Industries Minister, he laid the foundations of industrial self-reliance while ensuring that traditional sectors and livelihoods flourished. His humanitarian efforts during the Bengal Famine reflected his profound compassion for those in distress. Above all, his steadfast commitment to the unity and integrity of India remains an enduring source of inspiration.
As we move forward in our journey towards a Viksit Bharat, his vision continues to illuminate our path.
ആഗോള പ്രതിസന്ധികൾക്കിടയിലും മോദി സർക്കാരിന് കീഴിൽ ഇന്ത്യൻ സമ്പദ് വ്യവസ്ഥ കരുത്തുറ്റ മുന്നേറ്റം തുടരുന്നു.
കഴിഞ്ഞ സാമ്പത്തിക വർഷത്തിന്റെ (2025-26) അവസാന പാദത്തിൽ (ജനുവരി- മാർച്ച്) രാജ്യം 7.8 ശതമാനം ജിഡിപി വളർച്ച രേഖപ്പെടുത്തി. ഇതോടെ 2025-26 സാമ്പത്തിക വർഷത്തെ ആകെ വളർച്ച 7.7 ശതമാനമായി ഉയർന്നു. മുൻപ് സർക്കാർ കണക്കാക്കിയിരുന്ന 7.6 ശതമാനത്തേക്കാൾ മികച്ച വളർച്ചയാണ് രേഖപ്പെടുത്തിയത്.
അമേരിക്കയും, ചൈനയും ഉൾപ്പടെയുള്ള രാജ്യങ്ങൾ വളർച്ചയിൽ ബഹുദൂരം പിന്നിൽ നിൽക്കുമ്പോഴാണ് ഇന്ത്യയുടെ മുന്നേറ്റം. മോദി സർക്കാർ സ്വീകരിക്കുന്ന നയങ്ങളും നിലപാടുകളുമാണ് ലോകരാജ്യങ്ങൾ പ്രതിസന്ധിയെ നേരിടുമ്പോഴും ഇന���ത്യയുടെ മുന്നേറ്റത്തിന് കാരണമാകുന്നത്.
#ViksitBharat
"The honor of being the first state where the Leader of Opposition controls the Home Department goes to Kerala, the number one state." Shame Shame @chennithala#EDRaidKerala
കഴിഞ്ഞ ദിവസം എസ്എൻഡിപി മാന്നാർ യൂണിയൻ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തു കൊണ്ടിരിക്കുമ്പോഴാണ് മാന്നാർ ജനറൽ സെക്രട്ടറിയും ഗ്രാമപ്പഞ്ചായത്ത് അംഗവുമായ രാജേഷ്ഗ്രാമം വിളിച്ച് ഉളുന്തിയിൽ ഒരു പ്രശ്നം ഉണ്ട് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ടത്. അവിടെയെത്തുമ്പോൾ കണ്ടത് ഓട്ടിസം ബാധിച്ച ഒരു കുട്ടി അടക്കമുള്ള കുടുംബത്തെ ഇറക്കി വിടാൻ ശ്രമിക്കുന്ന സ്വകാര്യ ബാങ്ക് ജീവനക്കാരെയാണ്. ബാങ്കുകാർ ഇട്ട പുതിയ താഴ് ഞാൻ എത്തുന്നതിന് മുൻപ് തന്നെ രാജേഷിൻ്റെ നേതൃത്വത്തിൽ നാട്ടുകാർ പൊളിച്ചു കഴിഞ്ഞിരുന്നു. പട്ടികജാതി കുടുംബത്തോട് ക്രൂരത കാണിക്കരുതെന്നും വായ്പ അടയ്ക്കാൻ സാവകാശം അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടും ധാർഷ്ട്യത്തോടെയുള്ള മറുപടിയായിരുന്നു ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായത്. കോടതി ഉത്തരവിൻ്റെയും പൊലീസിൻ്റെയും സാന്നിധ്യമായിരുന്നു അവരുടെ ആത്മവിശ്വാസത്തിൻ്റെ പിൻബലം. ഏറ്റവും ധിക്കാരപരമായ നിലപാട് സ്വീകരിച്ചത് അഭിഭാഷക കമ്മീഷൻ ആയിരുന്നു. ഒടുവിൽ ജന ശക്തിക്ക് മുന്നിൽ മുട്ടുമടക്കി ഉദ്യോഗസ്ഥർക്ക് പിൻവാങ്ങേണ്ടി വന്നു. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയിൽ പെടുത്തി വായ്പ തിരിച്ചടയ്ക്കാമെന്നുള്ള ഉറപ്പ് നൽകിയാണ് ജീവനക്കാരെ ഞങ്ങൾ മടക്കി അയച്ചത്. വീട്ടുകാരോട് സംസാരിച്ച് ഉടൻ തന്നെ വായ്പ തിരിച്ചടയ്ക്കാനുള്ള സംവിധാനം ഒരുക്കുമെന്നും ബാങ്ക് അധികൃതർക്ക് ഉറപ്പ് നൽകിയിട്ടുണ്ട്.
Sandeep Vaachaspathi സന്ദീപ് വാചസ്പതി