മഞ്ഞ് മൂടിയ ഒരു പട്ടണത്തിൽ, ഓരോരുത്തരും മറച്ചുവെച്ച രഹസ്യങ്ങളുണ്ട്... ❄️
ലോകമെമ്പാടും ഹൃദയങ്ങൾ കീഴടക്കിയ കമീല ലക്ബെറിയുടെ മഞ്ഞു രാജകുമാരി, ശ്രീദേവി വടക്കേടത്ത് പരിഭാഷ ചെയ്ത്, ഇപ്പൊൾ മലയാളത്തിൽ!
ഷോപ്പ് ചെയ്യൂ: https://t.co/PExL0JKZ2C
#SixYearPlanBooks#CamillaLäckberg
ആസ്ത്രിദ് ലിങ്ഗ്രെന്റെ സൃഷ്ടികൾ ലോകമെമ്പാടുമുള്ള തലമുറകളെ സ്വാധീനിച്ചിട്ടുണ്ട്. അതിലൊന്നായ റോണ്യ – കള്ളന്റെ മകൾ, ധൈര്യത്തിൻ്റെയും സൗഹൃദത്തിൻ്റെയും കഥ പറയുന്നു 🌿
ഇപ്പോൾ ആദ്യമായി മലയാളത്തിൽ, സിക്സ് ഇയർ പ്ലാൻ ബുക്സ് മുഖേന!
📖 പുസ്തകം സ്വന്തമാക്കാൻ: https://t.co/OMqoGoRyjM
ഹാസ്യവും ത്രില്ലും ഒത്തുചേർന്ന ഒരു കുട്ടികൾക്കായുള്ള അന്വേഷണകഥ!
ജെറി-മായ: വൈരക്കല്ലിന് പിന്നിലെ രഹസ്യം
ഒരു പഴയകാല പട്ടണത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന രസകരമായ ഒരു കേസ്!
ഈ സ്വീഡിഷ് ക്ലാസിക് വായിക്കൂ, മനോഹര ചിത്രങ്ങളോടെ, ഇനി മലയാളത്തിലും 👉🏼 https://t.co/Ja1uTs3T9U
തൊണ്ണൂറുകളിലെ സ്റ്റോക്ക്ഹോം നഗരത്തിലെ അസ്വസ്ഥത യുവത്വത്തിൻ്റെ കഥ പറയുന്ന "സിഗരറ്റ്" പേർ ഹാഗ്മൻ്റെ പ്രഥമ നോവലാണ്.
ബിന്ദു ജഗദീഷ് മലയാളത്തിലേക്ക് പരിഭാഷ ചെയ്ത ഈ പുസ്തകം ലോകശ്രദ്ധ നേടിപ്പറ്റിയ ഒരു സ്വീഡിഷ് ക്ലാസി���് ആണ്.
ഷോപ്പ് ചെയ്യൂ: https://t.co/GPzhx3bZIy
#PerHagman #Malayalam
ടൈം മാഗസിൻ്റെ 100 ���ികച്ച ത്രില്ലർ ബുക്സ് ലിസ്റിൽ ഉൾപെട്ട ഈ സ്വീഡിഷ് ക്ലാസിക്ക് ഇപ്പൊൾ മലയാളത്തിലും.
ശ്രീദേവി വടക്കേടത്ത് പരിഭാഷ ചെയ്ത കമീല ലക്ബെറിയുടെ "മഞ്ഞു രാജകുമാരി" വായിച്ച അനുഭവം പങ്കുവെച്ച് ആൻ വർഷ സാബു.
ഷോപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ: https://t.co/ChzEwtiwrX
ബുക്ക് ഷോപ്പുകളിലും, ഓൺലൈൻ ഔട്ട്ലെറ്റുകളിലും മാത്രമല്ല, സിക്സ് ഇയർ പ്ലാൻ ബുക്സ് ഇപ്പോൾ കേരളമെമ്പാടുമുള്ള പ്രമുഖ സൂപ്പർമാർക്കെറ്റുകളിലും ലഭ്യമാണ്.
നിങ്ങളുടെ അടുത്തുള്ള സൂപ്പർമാർക്കറ്റിൽ ഞങ്ങളുടെ സ്റ്റാൻഡ് കണ്ടിട്ടുണ്ടോ? 📚✨
#SixYearPlanBooks#NordicFiction#Sweden
വായനക്കാരി ശിശിര സാബു എമെലി ഷെപ്പിൻ്റെ ജീവക്ഷതങ്ങൾ വായിച്ച അനുഭവം പങ്കുവെയ്ക്കുന്നു. ഒട്ടേറെ ഭാഷകളിൽ പരിഭാഷ ചെയ്തിട്ടുള്ള ഈ ക്രൈം ത്രില്ലർ ശ്രദ്ധേയമായ ഒരു വെബ്സീരീസ് കൂടിയാണ്.
https://t.co/BifbhHMtbi
#SixYearPlanBooks#Malayalam#Kerala#ThrillerNovel#CrimeThriller
സ്വീഡിഷ് കഥാകാരി എമെലി ഷെപ്പിന്റെ തൂലികയിൽ വിടർന്ന ജീവക്ഷതങ്ങൾ വിശ്വമെമ്പാടും ആരാധകരെ സൃഷ്ടിച്ചു മുന്നേറുന്നു. രശ്മി കിട്ടപ്പ മലയാളത്തിലേക്ക് പരിഭാഷ ചെയ്ത ഈ നോവൽ, ക്രൈം ത്രില്ലർ ഇഷ്ടപ്പെടുന്ന ഏവർക്കും ആസ്വാദ്യമായതാണ്.
ഷോപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യൂ: https://t.co/BifbhHMtbi
Glowing reviews are pouring in for the Malayalam edition of Camilla Läckberg's world-renowned crime novel The Ice Princess. Meet Sakki Ressak, who shares his excitement about reading Manju Rajakumari, translated by Sreedevi Vadakkedath.
Shop now: https://t.co/ChzEwtiwrX
എമെലി ഷെപ്പിന്റെ ത്രില്ലർ നോവലിൽ ഒരു കൊലപാതകം അന്വേഷിക്കുന്ന പ്രോസിക്യൂട്ടർ തന്റെ ഭൂതകാലത്തിലെ ഇരുണ്ട രഹസ്യങ്ങൾ പുറത്തുകൊണ്ടുവരുന്നു. വേഗതയേറിയ ആഖ്യാനവും ഹൃദയഭേദകമായ മുഹൂർത്തങ്ങളും കൊണ്ട് ജീവക്ഷതങ്ങൾ സമ്���ുഷ്ടമാണ്.
ഷോപ്പ് ചെയ്യൂ: https://t.co/8EDjmZnQQo
#EmelieSchepp