With great power comes great responsibility...
വോട്ടേഴ്സ് ലിസ്റ്റിൽ പേര് ചേർക്കൽ പാതിരാത്രിയും പുരോഗമിക്കുന്നു...
With ശൈലൻ സാർ, കേരള പ്രദേശ് എക്സ് സർവീസ്മെൻ കോൺഗ്രസ് സെക്രട്ടറി മോഹൻ രാജ് സാർ, ...
സാധാരണക്കാരുടെ വോട്ടവകാശം സംരക്ഷിക്കാനുള്ള പോരാട്ടം... SIR കാരണം വോട്ട് നഷ്ടമായവർക്ക്, തിരികെ അത് നേടിക്കൊടുക്കും...
പരിശീലകർക്കുള്ള പരിശീലനം കെപിസിസിയിൽ സംഘടിപ്പിച്ചു.
എഐസിസി ജനറൽ സെക്രട്ടറി ശ്രീ. കെസി വേണുഗോപാൽ പരിശീലന പരിപാടി ഉത്ഘാടനം ചെയ്തു.
#nsakthan#dcctvm#KPCC
"നമുക്ക് ബൂത്ത് കമ്മിറ്റി���ൾ വേണം... അതിന് എല്ലാ നേതാക്കന്മാരും പ്രവർത്തകരും കൂട്ടായി പരിശ്രമിക്കണം..."
എൻ ശക്തൻ (തിരുവനന്തപുരം ഡിസിസി പ്രസിഡൻ്റ്)
ആറ്റിങ്ങൽ പാർലമെൻ്റ് നിയോജകമണ്ഡലം നേതൃയോഗം ഡിസിസി-യിൽ സംഘടിപ്പിച്ചു.
ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ യോഗത്തിൽ അധ്യക്ഷനായി.
"ഇതെരു യുദ്ധമാണ്... യുദ്ധത്തിനായി നാം തയ്യാറാവണം... യുഡിഎഫ് ഇത്തവണ കഠിനാധ്വാനം കൊണ്ട് വിജയിക്കും..."
സണ്ണി ജോസഫ് എം എൽ എ (കെപിസിസി പ്രസിഡൻ്റ് )
തിരുവനന്തപുരം പാർലമെൻ്റ് നിയോജകമണ്ഡലം നേതൃയോഗം ഡിസിസി-യിൽ സംഘടിപ്പിച്ചു.
ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ യോഗത്തിൽ അധ്യക്ഷനായി.
#KPCC
വിജയത്തിലേക്ക് ഒറ്റക്കെട്ടായി... ✌️
ഇത് വെറുമൊരു ഒത്തുചേരലല്ല, കേരളത്തിന്റെ രാഷ്ട്രീയ ഭാവി മാറ്റിയെഴുതാനുള്ള പോരാളികളുടെ സംഗമമാണ്.
വയനാട് ബത്തേരിയിൽ നടക്കുന്ന കെപിസിസി നേതൃത്വ ക്യാമ്പ് ലക്ഷ്യ 2026, എഐസിസി ജ��റൽ സെക്രട്ടറി ശ്രീ. കെ സി വേണുഗോപാൽ ഉദ്ഘാടനം ചെയ്തു.
#nsakthan
വിഴിഞ്ഞം കരയടിവിളാകം കുടുംബയോഗം ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ ഉദ്ഘാടനം ചെയ്തു.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന കെ. എച്ച് സുധീർ ഖാനെ വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണം എന്ന് പ്രിയപെട്ടവരോട് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്ന��.
#nsakthan #dcctvm
"ഏറ്റവും അടിത്തട്ടിലുള്ള പ്രവർത്തകരാണ് പാർട്ടിയുടെ ശക്തി"
എൻ ശക്തൻ (ഡിസിസി പ്രസിഡൻ്റ്)
തിരുവനന്തപുരം ജില്ലാ നേതൃയോഗം, ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ്റെ അധ്യക്ഷതയിൽ ഒത്തുകൂടി.
എഐസിസി ജനറൽ സെക്രട്ടറി ദീപ ദാസ് മുൻഷി യോഗം ഉദ്ഘാടനം ചെയ്തു.
#UDF#Congress#CongressParty#NSakthan
BLA മാരുടെ ആഭിമുഖ്യത്തിൽ SIR കരട് ലിസ്റ്റിന്റെ സൂക്ഷ്മ പരിശോധന നടന്നു.
മണ്ഡലം പ്രസിഡൻ്റ് വി. വിജയകുമാർ ക്യാമ്പിന് അധ്യക്ഷനായി.
കോൺഗ്രസിന്റെ 140 മത് ജന്മദിനത്തിൽ ശ്രീ. റ്റി ശരത്ചന്ദ്ര പ്രസാദ് -കെപിസിസി വൈസ് പ്രസിഡന്റ്, കേക്ക് മുറിച്ച് ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
കർഷക കോൺഗ്രസിൽ നിന്നും തിരഞ്ഞെടുപ്പിൽ മത്സരിച്ചു വിജയിച്ചവരെ ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ അനുമോദിച്ചു.
കർഷക കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് തോംസൺ ലോറൻസ് പ്രവർത്തനങ്ങൾക്ക് നേ��ൃത്വം നൽകി. കർഷക കോൺഗ്രസ് പ്രത്യേക യോഗത്തിന്റെ ഭാഗമായാണ് ചടങ്ങ് സംഘടിപ്പിച്ചത്.
#NSakthan #neyyatinkara
"എല്ലാവർഷവും വളരെ താല്��ര്യത്തോടെ ഞാൻ കാണുന്ന പ്രവർത്തിയാണിത്..."
എൻ ശക്തൻ (ഡിസിസി പ്രസിഡന്റ്)
വർഷങ്ങളായി നടത്തിവരുന്ന നടരാജന്റെ മാതാപിതാക്കളുടെ ഓർമ്മ ദിനത്തിൽ ഉള്ള അരിവിതരണം ഇത്തവണയും കൃത്യമായി നടന്നു.
പോങ്ങുമ്മൂട് പുന്നാവൂരിൽ വെച്ച് നടന്ന സത്കർമം ഡിസിസി പ്രസിഡൻ്റ് എൻ ശക്തൻ
വലിയതുറ വാർഡിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ വിജയിച്ച ഷീബ പാട്രിക്കിനെ, വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി യോഗത്തിൽ വച്ച്, മുൻമന്ത്രി വിഎസ് ശിവകുമാർ ആദരിച്ചപ്പോൾ...
ബ്ലോക്ക് പ്രസിഡൻ്റ് സേവ്യർ ലോപ്പസ് അധ്യക്ഷനായ യോഗത്തിൽ, കെപിസിസി അംഗം കമ്പറ നാരായണൻ...
ഏറെ പ്രിയങ്കരനായ ലീഡർ കെ കരുണാകരൻ അവർകളെ വഞ്ചിയൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെയും വിവിധ മണ്ഡലം, വാർഡ് കമ്മിറ്റികളുടെയും ആഭിമുഖ്യത്തിൽ അനുസ്മരിച്ചപ്പോൾ...
#KKarunakaran