റിലീസിന് മുൻപ് വരെ നസ്ലിന്റെ പേരിലാണ് പടത്തിന് ഹൈപ്പ് കേറുന്നത് എന്ന് പറഞ്ഞവന്മാരെല്ലാം ഇപ്പൊ വരുന്ന നെഗറ്റീവും ഏറ്റെടുത്തോളണം ഇനി അമലിനെ പൊക്കി പിടിച്ചവന്മാർ അമലിന്റെ കുഴപ്പമാണെന്നും അങ് സമ്മതിച്ചോളണം
അല്ല പിന്നെ.
@Taynew64 scene okke pulli kidlam perfo aan so neg ettedukkenda aavashym illa, ini aa padam pottiyalum ath suryede thalele varu naslen okke safe ath 100% sure