ജ്യൂസ് കൊണ്ട് വന്നത് ജൂതന്മാർ.
പട്ടാമ്പിം പട്ടാമ്പിപാലോം പണിതത് പട്ടന്മാർ ആണു .
ബീമപള്ളി പണീതത് ബീമനാണു
കപ്പ കൊണ്ട് വന്നത് കപ്പിത്താന്മാരാണു ..
അറബികളളുടെതാണ് അറബി കടൽ
ബംഗാളികളുടെ ആണു ബംഗാൾ കടൽ
തീ കണ്ടുപിടിച്ചത് തിയ്യരാണു
ഇങ്ങനത്തെ സെെസുണ്ടെ അത് തൂക്കാനുള്ള നൂൽ.... 😐😐
ട്വീഎല്ലിലും എഫ്ബിയിലും മാത്രേ വർഗീയതയുള്ളു... ഇന്ന് നബി ദിന ചോർ വേടിക്കാൻ എത്രയെത്ര ഹൈന്ദവ സഹോദരങ്ങൾ ആണ് ഇവിടുത്തെ പള്ളിയിൽ വന്നത്, വർഗീയത ഉണ്ടെങ്കിൽ അങ്ങനെ ആരും വരില്ല...