ലക്ഷദ്വീപിൽ അല്ലേ എന്ന് കരുതി സ്വന്തം പ്രിവിലേജിൽ ആശ്വസിച്ചു, ആനന്ദം കണ്ടെത്തി ഇരിക്കുന്നവരോടാണ്...... നാളെ അവർ നിങ്ങളെയും തേടി വരും... അന്ന് നിങ്ങൾക്ക് വേണ്���ി സംസാരിക്കാൻ ഇവിടെ ആരും അവശേഷിച്ചു എന്ന് വരില്ല!
ലക്ഷദ്വീപിനോടൊപ്പം✊🏻
#SaveLakshadweep
#StandwithLakshadweep