His haters were trying so hard to create a narrative as he's just a side character in the film but maestro Amal Neerad is completely promoting this gang film as a #Naslen lead film. Starting from FL to other solo posters it's been his domination.. 😭🔥
#BachelorPartyDeux
സാധാരണ പ്രതീക്ഷകൾക്ക് പുറത്തൊരു സ്റ്റൈലിഷ് അവതാരം! ‘Bachelor Party D’eux’ എന്ന ചിത്രത്തിലെ നസ്ലെന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ടു. പുതിയ ലുക്കും വേറിട്ട സ്റ്റൈലും കൊണ്ട് ശ്രദ്ധ നേടുന്ന പോസ്റ്റർ ആരാധകർക്കിടയിൽ കൗതുകമുണർത്തുകയാണ്.
#Naslen#BachelorPartyDeux#CharacterPoster