ബംഗ്ലാദേശിയാണെന്ന് പറഞ് അടിച്ചിട്ടുള്ള ആ ചിരിയുണ്ടല്ലോ, അതാണ് ഈ നാടിന്റെ മുന്നിൽ BJP എന്ന വർഗീയ പാർട്ടിയുടെ അടയാളം
തലപോയാലും RSS ന് കീഴ്പ്പെട്ട് ജീവിക്കാൻ അവസരം സ്വയമുണ്ടാക്കാതിരിക്കുക. ഗാന്ധിയെ കൊന്നവർക്കെന്ത് എന്ത് ഹിന്ദു, എന്ത് മുസ്ലിം, എന്ത് ക്രിസ്ത്യൻ?
ബിജെപി നാടിനാപത്തു
65,700+ ആളുകൾ കൊല്ലപ്പെട്ടു. 20,000+ കുട്ടികൾ അത്രയധികം സ്ത്രീകളും കൊല്ലപ്പെട്ടു. 45,000 കുട്ടികൾ അനാഥമായി. 98 വയസ്സായ ലീലാവതി ടീച്ചറമ്മ ചോദിച്ചതിൽ എന്താണ് തെറ്റ് സംഘികളെ ?
കുഞ്ഞുമക്കൾ മരിച്ചു വീഴുമ്പോൾ ഒരമ്മക്ക് എങ്ങനെയാണ് ഭക്ഷണം ഇറങ്ങുക ?
ഫലസ്തീൻ മനുഷ്യന്റെ പ്രശ്നമാണ്🇵🇸✊
കാലു കഴുകിക്കുന്ന സ്ക്കൂളിൽ എന്റെ കുട്ടികളെ ചേ൪ക്കില്ല എന്ന് പറഞ്ഞതിന് എവിടെനിന്നൊക്കെയോ വന്ന് കുടുംബത്തെ വരെ അധിക്ഷേപിച്ച ഒരു കൂട്ടം സംഘി അനോണികളെ ബ്ളോക്ക് ചെയ്തു.
എന്തൊരു സംസ്കാരമാണ് അവരുടെ വാക്കുകളിൽ!
ഇവറ്റകളോട് ഗുസ്തി പിടിക്കാനുള്ള സമയമോ വിഡ്ഢിത്തമോ തൽക്കാലം ഇല്ല.
മോദിജി താങ്കളുടെ ഡിഗ്രി സർട്ടിഫിക്കറ്റൊന്നും ഞാൻ ചോദിക്കുന്നില്ല , നിങ്ങ തന്നെ ചോദിച്ച ഈ ചോദ്യത്തിന് മറുപടി പറ ,ഇല്ലെങ്കിൽ മോങ്ങാതെ തമ്മിൽ തല്ലിക്കാതെ രാജിവെച്ച് പോകൂ.....🦉
രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ ഒരു ഇമെയിൽ വന്നിരിക്കുന്നു. ജനുവരി 12 വായിച്ച് ഇഷ്ടപ്പെട്ട ഒരാൾ അയച്ചത്.. ❤️
ആദ്യമായാണ് ഈ മെയിലിൽ ഒരു അഭിപ്രായം കിട്ടുന്നത്..
എന്താ സിനിമയിൽ ഉള്ളത്?
"എതിർത്ത് നിൽക്കുന്നവരെ കേന്ദ്ര ഏജൻസികളെ വെച്ച് ദ്രോഹിക്കുന്നു"
എന്നിട്ട് ആ സിനിമ എടുത്തവർക്കെതിരെ എന്താണ് ചെയ്യുന്നത്?
"കേന്ദ്ര ഏജൻസികളെ വിട്ട് ദ്രോഹിക്കുന്നു"
ചാരവൃത്തി വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റമാണ്.
എന്നിട്ടും ചാരവൃത്തി നടത്തുന്നവരുടെ വീട്ടിലോട്ടു ബുൾഡോസർ പോവാത്തത് എന്ത് കൊണ്ടാവും?
കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിക്കുന്ന മുസ്ലിം വീടുകളിലോട്ടു ബുൾഡോസർ പോകുന്ന കേരളമാണ് നാല്പത് ലക്ഷത്തോളം മലയാളികളുടെ സ്വപ്നം!
യൂ പി സർക്കാരിനെതിരെ അഴിമതി/നിർഭയ/സ്പെക്ട്രം വിഷയങ്ങളിൽ സംഘികൾ തെരുവിൽ പ്രതിഷേധിച്ചിരുന്നു. അവരുടെ വീടുകൾ അടിച്ചു നിർത്തിയിരുന്നെങ്കിൽ ഒരു സംഘിക്കും ഇന്ന് വീട് ഉണ്ടാവുമായിരുന്നില്ല.
നോട്ടീസ് നൽകി അതിന് മറുപടി കൊടുക്കാൻ കഴിയുന്നതിനും മുന്നേ നിങ്ങളുടെ വീടുകൾ സര്ക്കാർ ബുൾഡോസർ വെച്ച് പൊളിച്ചാൽ എന്താകും അവസ്ഥ..
വർഷങ്ങൾ കൊണ്ട് സമ്പാദിച്ച പണം കൊണ്ട് ഉണ്ടാക്കി എടുത്ത മുസ്ലിങ്ങളുടെ കൂരയാണ്, മുസ്ലിം വെറുപ്പ് മൂത്ത ഒരു ഹിന്ദുത്വ വാദി, തൻ്റെ അധികാരം ഉപയോഗിച്ച് ++