Very candid n convincing words frm a common man is worth listening n making it viral,a tight slap on parents too for their daughters r being used to abuse PM.Shame on dem not to know wat their daughters r doing but de r questioning d Minister.
Good one by @BJP4India - go on a complete blitz on SM, Media, Hoardings - let the youth know how India has transformed since 2014 and what it was before that
Engage the best agencies, create content that resonates with youth in different circles
Those crying dat Govt has ditched us by talking to cockroaches must listen to Arnab Goswami d sane Journalist.Reason for resignation by DP is clear in dis video. Pl listen attentively n pass to others also to get informed.
Congratulations @eastbengal_fc Restore legacy by competing and reclaiming what belongs once. Every session, every play, and every sacrifice from this moment on serves one purpose: bringing back the glory and packing that trophy cabinet to the brim.
#isl
🚨BREAKING: Japan just went full sweep: illegal immigrants are being tracked down, rolled up, and shipped out at record speed.
They’re literally calling it “sushi rapping deportations.”
(It sounds like a joke, it really isn’t).
The Japanese people reject globalism.
Why the double standards, CM @vdsatheesan?
On one hand, he claims that he will not bow before community leaders. On the other, he invited Jamaat-e-Islami leaders to the oath ceremony and was seen visiting the Bishop House soon afterward.
Is his political courtesy reserved only for a select few?
Why this open disregard and hostility toward the leadership of NSS and SNDP?
The people of Keralam can clearly see through this selective secularism.
@PMOIndia@AmitShah@NitinNabin@BJP4India@BJP4Keralam
പിന്നേ... യുദ്ധം ജയിച്ചിട്ട് വരുകയല്ലേ? അന്ന് കഞ്ചാവ് ബാബു .. ഇന്ന് ശരണ്യ.
ഈ പെണ്ണിൻ്റെ പേരിൽ കേസ് എടുക്കണം. ഒറ്റയ്ക്ക് പോകരുത് എന്ന് പലരും പറഞ്ഞിട്ടും പോയത് എന്തിനായിരുന്നു. നഷ്ട പരിഹാരം ഈടാക്കണം. കൂടാതെ 4 ദിവസം കൊടും കാട്ടിൽ കഴിഞ്ഞിട്ടും ആരോഗ്യവതിയായിട്ടാണ് കാണുന്ന ത് എന്ന് ഡോക്ടർമാർ, കൂടാതെ മാവോയിസ്റ്റ് ബന്ധവും അന്വേഷിക്കണം.
(പാനായി കുളം /വാഗമൺ തുടങ്ങിയ സ്ഥലങ്ങളിൽ ക്യാമ്പ് നടത്തിയ സിമി എന്ന നിരോധിത മത സംഘടനയുടെ ആയുധ പരിശീലനത്തിനായി കാട്ടിൽ ഒറ്റയ്ക്ക് പോയതാണോ എന്നും കൂടി അന്വേഷിക്കണം )
കർണാടകയിലെ കുടകിൽ ട്രക്കിങ്ങിനിടെ വനത്തിൽ വഴിതെറ്റി കാണാതായ നാദാപുരം സ്വദേശിനി 28 കാരി ശരണ്യയെ 4 ദിവസത്തിന് ശേഷം ജീവനോടെ കണ്ടെത്തി കേട്ടോ. ഒറ്റയ്ക്ക് പോകരുത് എന്ന് എല്ലാപേരും ഉപദേശിച്ചിട്ടും ഇവൾ ഒറ്റയ്ക്ക് പോകുകയായിരു ന്നു.
വനംവകുപ്പും പോലീസും നാട്ടുകാരും ചേർന്ന് 6 സംഘങ്ങളായി നടത്തിയ വ്യാപക തിരച്ചിലിനൊടുവിൽ ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ശരണ്യയെ കണ്ടെത്തിയത്. സാധാരണക്കാർ കടന്നുചെല്ലാത്ത ഉൾവനത്തിലെ പാറക്കെട്ടുകൾ നിറഞ്ഞ അരുവിക്ക് സമീപമായിരുന്നു ശരണ്യ ഉണ്ടായിരുന്നത്.നോട്ട് ദി പോയിൻ്റ് ഭക്ഷണമില്ലാതെ 4ദിവസം കാട്ടിൽ കഴിഞ്ഞിട്ടും ശരണ്യ പൂർണ്ണ ആരോഗ്യവതിയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു.എന്ത് മനസ്സിലായി പ്രബുദ്ധാ ? കയ്യിലുണ്ടായിരുന്ന വെള്ളം മാത്രമാണ് ജീവൻ നിലനിർത്താൻ സഹാ യിച്ചതെന്ന് ശരണ്യ മാധ്യമങ്ങളോട് പറയുകയും ചെയ്തു.
പ്രിയപ്പെട്ടവരേ ...
1. കഞ്ചാവടിച്ച് കിറുങ്ങി മലമ്പുഴ ചെ റാടിയിലുള്ള കൂർമ്പാച്ചി മലയിൽ കയറി ഇരുന്ന് കരഞ്ഞ ബാബു എന്നവനെ 45 മണിക്കൂറിന് ശേഷം ഇന്ത്യൻ ആർമി വന്ന് രക്ഷിച്ച ചരിത്രം 2022 ഫെ ബ്രുവരി 9 ന് കണ്ടതാണ്. സ്വന്തം മകനെ രക്ഷിക്കാൻ ശ്രമിച്ച ആ സാധു അമ്മ ഇവൻ കാരണം ആത്മഹത്യ ചെയ്യേണ്ടി വന്നു എന്നാണ് അറിയാൻ കഴിഞ്ഞത്.
2. സുരക്ഷാ ഉദ്യോഗസ്ഥരുടെ നിർദ്ദേശ ത്തിന് / മുന്നറിയിപ്പുകൾക്ക് പുല്ലു വില നല്കി ഡാമിലും കുളത്തിലും വനത്തി ലും കടലിലുമൊക്കെ നീന്താനും കുളി ക്കാനും കറക്കാനും പോകുന്നവരെ കാണാറുണ്ട്. ഒട്ടുമിക്ക പേരും അപകടത്തിൽ പെടാറുമുണ്ട്.
3. ഇന്ത്യൻ ആർമി ട്രക്കിംഗിന് പോകാ റുണ്ട് .. ഗൈഡിഗിനെ കൂട്ടി...., ആവശ്യ മായ ഭക്ഷണ വസ്ത്രവുമായി, 3 Layer കമ്യൂണികേഷൻ സംവിധാനവു മായി ..,
മൂന്നിൽ കൂടുതൽ അംഗങ്ങളുമായി ,
ഓവർ ഹെഡ് വാച്ച് ചെയ്യാനുള്ള സംവിധാനം, കാലാവസ്ഥ മാറ്റം ഉണ്ടായാൽ അതിനു ള്ള പ്രതിവിധിയുമായി. ഇത്രയും സുരക്ഷാ ക്രമീകരണങ്ങളുമായിട്ടാണ് ഇന്ത്യൻ ആർമി പോലും ട്രക്കിംഗിന് പോകുന്നത്.. ഇന്ത്യൻ ആർമിക് പരിശ ലനം സിദ്ധിച്ച ഉദ്യോഗസ്ഥരും എന്തെങ്കി ലും സംഭവിച്ചാൽ 12 മണിക്കൂറിനുള്ളിൽ അവരെ രക്ഷിക്കാനുള്ള ഉപകരണങ്ങളും ഉണ്ട്. ആന മുക്കുന്നതുപോലെ മു യല് മുക്കിയാലോ ? അതാണ് ഇവിടത്തെ പ്രശ്നം.
വീണ്ടും ആ വാർത്തയിലേയ്ക്ക് വരാം..
4. എല്ലാ സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽ പറഞ്ഞി കാട്ടിലേയ്ക്ക് പോയ ഇവളെ രക്ഷിക്കാനായി പൊതുജനങ്ങളുടെ കാശാണ് ചെലവാക്കിയതും ഇവളെ രക്ഷിച്ചതും. ഇതിന്റെ സത്യം പുറത്തു കൊണ്ടുവരുകതന്നെ വേണം.
5. ഇവൾ ഈ പറയുന്ന 4 ദിവസം എവി ടെ ആയിരുന്നുവെന്ന് ചോദ്യം ചെയ്യണം. ഇവളുടെ മേൽ കേസ് ചാർജ് ചെയ്യണം.
6. ഇവളെ മെഡിക്കൽ പരിശോധന നടത്തി ഈ 4 ദിവസം ഇവൾ എന്ത് ഭക്ഷണം കഴിച്ചു എന്ന് ഉറപ്പ് വരുത്തണം..
7.. വേറൊരു വഴിയുണ്ട്. ഒരു ആഴ്ച്ച കഴി ഞ്ഞ് GPS സംവിധാനമുള്ള ഒരു ക്യാമറയും ഒരു ദിവസത്തേയ്ക്കുള്ള ഭക്ഷണ വും കൊടുത്തു ഒന്നു കൂടെ ആ കാട്ടിൽ കൊണ്ടുവിടുക. 4 ദിവസം ഇതൊന്നുമില്ലാതെ ജീവിച്ചവൾക്ക് 3 ദിവസം ഭക്ഷണമില്ലാതെ കാട്ടിൽ താമസി ക്കാൻ ബുദ്ധിമുട്ട് ഉണ്ടാവുകയില്ലല്ലോ..
8. മാവോയിസ്റ്റ് ബന്ധം തീർച്ചയായും അന്വേഷിക്കണം. ഇവളുടെ ഫോൺ ഡീറ്റെയിൽ പരിശോധിക്കണം.
9. ഇവൾക്കെതിരെ വൈൽഡ് ലൈഫ ആക്ട് പ്രകാരം വനത്തിൽ നിർദേശ ങ്ങൾ പാലിക്കാതെ അതിക്രമിച്ചു കടന്നതിനും പൊതു ഖജനാവിനു നഷ്ടവും ഉദ്യോഗസ്ഥർക്ക് അനാവശ്യ ജോലിഭാരവും സമ്മാനിച്ചതിന് കേസ് എടുത്ത് നഷ്ടപരിഹാരം ഈടാക്കണം...
11. പ്രിയപ്പെട്ട കേരളത്തിലെ ചാനലുകാരേ ഒരു പൊടിക്കെങ്കിലും നാടിനോട് പ്രതിബദ്ധതയാകാം. നിങ്ങൾ ഈ പെണ്ണ് ചെയ്ത നിയമ ലംഘനം യുദ്ധം ജയിച്ചു എന്ന മട്ടിൽ എന്തോ വലിയ സംഭവമായി ഇതെടുത്തു പൊക്കിയടിക്കുന്ന ചാന ലുകാരെ ....നീയൊക്കെ ഇങ്ങനെ കാണിക്കുന്നത് മറ്റുള്ളവർക്കും ഇതേ രീതിയി ലുള്ള തെറ്റ് കാണിക്കാൻ പ്രചോദനമാകും എന്ന് ഓർക്കുക. ഇത് അപകടമാണ്.
@oru_pavam_nair More over the candidate itself said its personal choice to do rape and dont want to intervene or comment on it.. A clear statement to people stating “will do what ever we like”...
നമിച്ചു മാഷേ....
എത്ര ക്ഷമയോടെയാണ് സംസാരിക്കുന്നത്....
ഒന്നും അറിയാത്ത കുട്ടിക്ക് സ്പെഷ്യൽ ട്യൂഷൻ എടുക്കുന്ന കണക്ക് മാഷിനെ പോലെ തോന്നി🙏
@Shivashankarpr 🔥
Sanju and @DineshKarthik on the ICC official page, just enjoying the moment and having fun together 😄
Great players.
Great friends.
Great vibes.
Love to see this bond 💙🇮🇳
best of luck sanju for match .