*വൈത്തിരി ഓറിയൻ്റെൽ കോളേജ് സന്ദർശിച്ചു. പ്രിൻസിപ്പൾമാരായ ബഹു. സുബൈദ നൗഷാദ് മാഡം, വിനു സർ മുതലായവരുമായി കോളേജ് വിമുക്തി ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് വിലയിരുത്തി.*
*വൈത്തിരി ഓറിയൻ്റെൽ കോളേജ് സന്ദർശിച്ചു. പ്രിൻസിപ്പൾമാരായ ബഹു. സുബൈദ നൗഷാദ് മാഡം, വിനു സർ മുതലായവരുമായി കോളേജ് വിമുക്തി ക്ലബ്ബിൻ്റെ പ്രവർത്തനങ്ങൾ ചർച്ച ചെയ്ത് വിലയിരുത്തി.*
*ലഹരി വിരുദ്ധ ബോധവൽക്കരണ സന്ദേശ പ്രചരണത്തിനായി ഗവ. ഹയർ സെക്കൻഡറി സ്കൂൾ കണിയാമ്പറ്റ സന്ദർശിച്ചു* പ്രിൻസിപ്പൾ ഇൻ ചാർജ് ഡോ. ശിവപ്രസാദ് സാറിന് നോട്ടീസ് കൈമാറി എൻ.എസ്.എസ്. പ്രോഗ്രാം ഓഫീസർ ബിജീഷ് സർ , സ്റ്റാഫ് സെക്രട്ടറി, പി.ടി.എ അംഗങ്ങൾ മുതലായവർ പങ്കെടുത്തു