What makes Kumbh so important to the believers? Watch 'Kumbh: Among the Seekers' on Discovery PlusWhat makes Kumbh so important to the believers? Watch 'Kumbh: Among the Seekers' on Discovery Plus.
Big Mistake in #Drishyam2 Movie Climax.
ജോസ് എന്നയാൾ കൊടുക്കുന്ന മൊഴി പ്രകാരം ആഗസ്റ്റ് 4 ന് വെളുപ്പിന് 3:30 നാണ് ജോർജ്ജ് കുട്ടിയെ കണ്ടത്.എന്നാൽ അയാൾ പറഞ്ഞത് പ്രകാരം തന്റെ അളിയനെ കൊല്ലുന്നത് രാത്രി 12:30 ക്കും.അതിനു ശേഷമാണു അയാൾ ജോർജ് കുട്ടിയെ കണ്ടതെങ്കിൽ ഇതെങ്ങനെ പോസ്സിബിൾ ആകും?
ആളുകൾ പറയുന്നു രാമ ക്ഷേത്രത്തിൽ തീരുമാനം ആയാൽ ചോര പുഴ ഒഴുകും എന്ന്..
ഞാൻ പറയുന്നു ഒന്നും സംഭവിയ്ക്കില്ല.. ഒരു കൊതുക് പോലും ചാവില്ല..
കോടതി തീരുമാനം എടുക്കട്ടേ.. തീരുമാനം ഞാൻ നടപ്പിലാക്കും..
അമ്മ തന്ന ചോരയുടെ ധൈര്യം ഉണ്ടേൽ ഉത്തർപ്രദേശിൽ വന്ന് കാണിയ്ക്ക്..
ബാക്കി കളി അപ്പോ കാണാം 🧡
#KargilVijayDiwas#july26
അഭിമാനമാണ് കാർഗിൽ ❤️
പിറന്ന മണ്ണിന്റെ മാനത്തിനു പാകിസ്ഥാൻ വില പറഞ്ഞപ്പോൾ... ചോര ഉറയുന്ന അതിശൈത്യത്തിലും പാക്കിസ്ഥാനെ മുട്ടുകുത്തിച്ചു ഭാരതത്തിന്റെ അഭിമാനത്തിന്റെ പതാക കാർഗിലിൽ പാറിച്ചു നമ്മുടെ സൈനികർ..
Salute to Our brave soldiers... വന്ദേ മാതരം