ജീവിതത്തിൽ ഒരിക്കലും മറക്കാൻ പറ്റാത്ത ഒരു ട്രിപ്പ് ..ഹിമാലയൻ താഴ്വരകളിലൂടെ Royal enfield Himalayan ആയി ഒരു 10 ദിവസം .. No mobile coverage no personal issues or family issues .. Completely disconnect ആയ ദിവസങ്ങൾ .. Bullet ന്റെ ബീറ്റിനൊപ്പം ഹ്ര്യദയം അടിച്ച ദിവസങ്ങൾ ...