വൻകിട പദ്ധതികൾക്ക് ദേശീയ വന്യജീവി ബോർഡിന്റെ മുൻകൂർ അനുമതി വേണം എന്ന വ്യവസ്ഥ ഒഴിവാക്കിയിരിക്കുന്നു! ഇതാണ് മോദി സർക്കാരിന്റെ പുതിയ പാരിസ്ഥിതിക വിലയിരുത്തൽ! ഭരണഘടനയുടെ അഞ്ചാം ഷെഡ്യൂൾ, ആറാം ഷെഡ്യൂൾ, ഗ്രാമസഭ, വനാവകാശ നിയമം എന്നിവയെ പരാമർശിക്കുന്നു പോലുമില്ല Draft EIA #RejectEIA2020
1984ലാണ് ആദ്യമായി സമഗ്ര പരിസ്ഥിതി സംരക്ഷണ നിയമം കൊണ്ടുവരുന്നത്.വ്യവസായങ്ങളും മറ്റും പാരിസ്ഥിതികനിയമങ്ങൾ പാലിച്ചു മാത്രമേ ആരംഭിക്കൂ എന്നുറപ്പാക്കുവാൻ വേണ്ടിയാണ് അത്തരം ഒരു നിയമനിർമ്മാണം നടത്തിയത്.അതിൽ വെള്ളം ചേർത്ത് പ്ര��ൃതിയെ പോലും കച്ചവടമാർഗമാക്കുകയാണ് മോദിസർക്കാർ.#RejectEIA2020
സംസ്ഥാനതലത്തിലുള്ള EIAAC കളിലും നിയമനം നടത്താൻ കേന്ദ്ര സർക്കാരിൽ മാത്രം അധികാരം കേന്ദ്രീകരിക്കുന്നു Draft EIA 2020. #rejectEIA2020. ഈ കാടുകളെങ്കിലും നമുക്കൊപ്പം...