🗣️: 12 വർഷമായി ഞാൻ ഗതാഗത വകുപ്പിൽ ജോലി ചെയ്യുന്നു. നമ്മുടെ ബസിൽ മുഖ്യമന്ത്രി യാത്ര ചെയ്തത് അഭിമാനകരവും മറക്കാനാവാത്തതുമായ നിമിഷമായിരുന്നു.
അദ്ദേഹത്തെ നേരിൽ നന്ദി അറിയിക്കാനും കഴിഞ്ഞു," എന്ന് ബസ് കണ്ടക്ടർ പറഞ്ഞു. 🙏😍
#TVKVijay#cmvijay
നിലവിലെ മോളിവുഡിൽ ഇങ്ങേരോളം മാസ്സ് ലുക്കുള്ള ഒരുത്തനും മോളിവുഡിൽ ഇല്ല 🙂📈
#Khalifa യിൽ ഒക്കെ വൈശാഖ് അണ്ണൻ എന്നതാണോ പണ്ണി വെക്കുന്നെ 📈🔥
#PrithvirajSukumaran