"ആരോഗ്യ കേരളം വെൻ്റിലേറ്ററിൽ"
ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥക്കെതിരെ
SDPI പ്രതിഷേധ ധർണ
🗓️ _2026 ഒക്ടോബർ 09_
🕙 _വെള്ളി 10AM_
📍_കണ്ണൂർ ജില്ലാ ആശുപത്രി_
ഉദ്ഘാടനം:
ബഷീർ കണ്ണാടിപ്പറമ്പ്
(SDPI കണ്ണൂർ ജില്ലാ പ്രസിഡൻ്റ്)
SDPI കണ്ണൂർ ജില്ലാ കമ്മിറ്റി
#sdpi#protest
ആരോഗ്യ കേരളം വെൻ്റിലേറ്ററിൽ
മരുന്ന് ക്ഷാമം പരിഹരിക്കുക.
ഡോക്ടർമാരുടെയും ജീവനക്കാരുടെയും കുറവ് പരിഹരിക്കുക.
ചികിത്സാ സൗകര്യങ്ങൾ കാര്യക്ഷമമാക്കുക.
ആരോഗ്യ വകുപ്പിൻ്റെ അനാസ്ഥക്കെതിരെ
SDPI പ്രതിഷേധ ധർണ
🗓️ 2026 ഒക്ടോബർ 09
🕙 വെള്ളി 10AM
📍കണ്ണൂർ ജില്ലാ ആശുപത്രി
മാതൃരാജ്യത്തിനു വേണ്ടിയുള്ള പോരാട്ടം ഫലസ്തീനികളുടെ അവകാശമാണ്
ഫലസ്തീന്റെ സ്വതന്ത്ര രാഷ്ട്രപദവിക്കായി ലോകരാഷ്ട്രങ്ങൾ ഇടപെടുക
ഫലസ്തീൻ ജനതക്കുള്ള പിന്തുണ ഇന്ത്യ തുടരുക
ഐക്യദാർഢ്യ സംഗമം
ഉദ്ഘാടനം : കെ കെ അബ്ദുൽ ജബ്ബാർ
(സംസ്ഥാന സെക്രട്ടറി)
#SolidaritywithPalestine
ഒക്ടോബർ 02 ഗാന്ധി ജയന്തി
ഗാന്ധിയെ സ്മരിക്കുക ഇന്ത്യയെ വീണ്ടെടുക്കുക
ഒക്ടോബർ 02 തിങ്കൾ വൈ : 4.30,
SDPI ജില്ലാ കമ്മിറ്റി ഓഫീസ് ഹാൾ, താണ
SDPI കണ്ണൂർ ജില്ലാ കമ്മിറ്റി
#sdpikannur#october2#GandhiJayanti
പോയിന്റ് ഓഫ് കാൾ പദവി അനുവദിക്കുക, ആസിയാൻ കൂട്ടായ്മയുടെ ഓപ്പൺ സ്കൈ ലഭ്യമാക്കുക, കണ്ണൂർ വിമാനത്താവളത്തെ സംരക്ഷിക്കുക തുടങ്ങിയ ആവിശ്യങ്ങൾ ഉന്നയിച്ച് കേന്ദ്ര വ്യോമയാന മന്ത്രിക് നൽകുന്ന മാസ് പെറ്റീഷന്റെ ഭാഗമായി ജില്ലയിൽ വിവിധ ഇടങ്ങളിലായി നടന്ന ഒപ്പ് ശേഖരണം
#sdpikannur
കണ്ണൂർ വിമാനത്താവളത്തെ സംരക്ഷിക്കുക
പോയിന്റ് ഓഫ് കാൾ പദവി അനുവദിക്കുക,
ആസിയാൻ കൂട്ടായ്മയുടെ ഓപ്പൺ സ്കൈ ലഭ്യമാക്കുക
സിവിൽ വ്യോമയാന മന്ത്രിക് മാസ് പെറ്റീഷൻ സമർപ്പിക്കുന്നു
കവലകളിൽ ഒപ്പ് ശേഖരണം
2023 ആഗസ്ത് 04 വെള്ളി
#sdpikannur#savekannurairport#SDPI
പൗരത്വ പ്രക്ഷോഭം; മുഖ്യമന്ത്രി വാക്ക് പാലിക്കുക, കേസുകൾ പിൻവലിക്കുക
SDPI പ്രതിഷേധ കൂട്ടായ്മ
2023 ജൂലൈ 25 ചൊവ്വ, വൈ: 5 ന്
കണ്ണൂർ കാൾടെക്സ് ജഗ്ഷൻ
SDPI കണ്ണൂർ ജില്ലാ കമ്മിറ്റി
#sdpikannur#caa