അല്ലപ്ര സെന്റ് മേരീസ് സ്കൂളിന്റെ വിദ്വേഷ ഗാനം പഠിപ്പിച്ച അധ്യാപകരെ സ്കൂളിൽ നിന്ന് പുറത്താക്കുക.
വിദ്വേഷത്തിന് സംരക്ഷണവും പ്രതിഷേധത്തിന് ജയിലും കേരള പോലീസിന്റെ ഇരട്ടനീതി അവസാനിപ്പിക്കുക
SDPI പ്രതിഷേധം
2026 നവംബർ 16 തിങ്കൾ 4.30 PM
പെരുമ്പാവൂർ
എസ് ഡി പി ഐ എറണാകുളം ജില്ല
അല്ലപ്ര സെന്റ് മേരീസ് സ്കൂളിലെ വിദ്വേഷ ഗാനത്തിനെതിരെ
എസ് ഡി പി ഐ
പെരുമ്പാവൂർ മണ്ഡലം പ്രസിഡന്റ്
എം. എച്ച്. ഷമീർ നൽകിയ
പരാതിയിൽ കേസെടുത്തു.
എസ് ഡി പി ഐ എറണാകുളം ജില്ലാ കമ്മിറ്റി
തീരദേശ മുന്നേറ്റ യാത്ര എറണാകുളം ജില്ലാ സമാപന സമ്മേളനം
🗓️ 2026 നവംബർ 10, ചൊവ്വ
🕒 7.00 PM
📍 തൊപ്പുംപടി
ഉദ്ഘാടനം:
റോയ് അറയ്ക്കൽ
സംസ്ഥാന ജനറൽ സെക്രട്ടറി
എസ്.ഡി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി
തീരദേശ മുന്നേറ്റ യാത്രയ്ക്ക് എറണാകുളം ജില്ലയിൽ സ്വീകരണം
🗓️ 2026 നവംബർ 10, ചൊവ്വ
🕒 വൈകിട്ട് 3:30 PM
📍 ഹൈക്കോടതി ജംഗ്ഷൻ
സ്വീകരണ റാലിയും സമ്മേളനവും
ഉദ്ഘാടനം:
പി അബ്ദുൽ ഹമീദ്
സംസ്ഥാന വൈസ് പ്രസിഡന്റ്
എസ്.ഡി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി
തീരദേശ മുന്നേറ്റ യാത്രയ്ക്ക് നവംബർ 10ന് എറണാകുളം ജില്ലയിൽ സ്വീകരണം നൽകുമെന്ന് എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി ഷമീർ മാഞ്ഞാലി, വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
https://t.co/OYX3ycQGIo
തീരം കാക്കാൻ SDPI
തീരദേശ മുന്നേറ്റ യാത്ര
2026 നവംബർ 04 – 13
കാസർഗോഡ് – തിരുവനന്തപുരം
നവംബർ 10 ന് എറണാകുളത്ത്
ജില്ലാ ഉദ്ഘാടനം
🗓️ 2026 നവംബർ 10
⏰ രാവിലെ 8:30 AM
📍 മുനമ്പം
ഉദ്ഘാടനം: അജ്മൽ ഇസ്മായേൽ (ദേശീയ പ്രവർത്തക സമിതി അംഗം)
എസ്.ഡി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി
തീരദേശ മുന്നേറ്റ യാത്രയുടെ പ്രചാരണാർത്ഥം ജില്ലാ പ്രസിഡന്റ് അജ്മൽ കെ മുജീബിന്റെ നേതൃത്വത്തിൽ എസ് ഡി പി ഐ എറണാകുളം ജില്ലാ കമ്മിറ്റി അംഗങ്ങൾ ഫോർട്ട് കൊച്ചി ഹാർബറിൽ സന്ദർശനം നടത്തി ഹാർബറിലെ മത്സ്യത്തൊഴിലാളികളുമായി സംവദിച്ചു.
https://t.co/oWq7hFe32S
തീരം കാക്കാൻ SDPI
തീരദേശ മുന്നേറ്റ യാത്ര
2026 നവംബർ 04-13
കാസർഗോഡ് - തിരുവനന്തപുരം
നവംബർ 10ന് എറണാകുളം ജില്ലയിൽ സ്വീകരണം
എസ് ഡി പി ഐ എറണാകുളം ജില്ലാ കമ്മിറ്റി
ശിവഗിരി മഠം ശ്രീനാരായണ ധർമ്മ സംഘം ട്രസ്റ്റ് മെമ്പറായി തിരഞ്ഞെടുക്കപ്പെട്ട ആലുവ അദൈത്വാശ്രമം മഠാധിപതി
സ്വാമി ധർമ്മ ചൈതന്യയെ എസ്ഡിപിഐ നേതാക്കൾ സന്ദർശിച്ച് ആശംസകൾ നേർന്നു..
8 പേർ കൊല്ലപ്പെട്ട കളമശ്ശേരി ഭീകരാക്രമണത്തിന് മൂന്ന് വയസ്സ്
യഥാർത്ഥ പ്രതികൾ ഇപ്പോഴും കാണാമറയത്ത്
കളമശ്ശേരി ഭീകരാക്രമണം പുനർ അന്വേഷിക്കുക
സിനഗോഗ് ആക്രമണം, NIA അന്വേഷണം പ്രഹസനമാകരുത്
ഒക്ടോബർ 29
കളമശ്ശേരി ഭികരാക്രമണത്തിന്റെ 3 വർഷങ്ങൾ
സിനഗോഗ് ആക്രമണത്തിന്റെ 25 ദിനങ്ങൾ
ഡോമനിക്ക് മാർട്ടിനും, എബിൻ പോളിനും പിന്നിൽഒരേ ശക്തികളോ?
അന്വേഷണം അട്ടിമറിക്കുന്നത്
ആർക്ക് വേണ്ടി?
SDPI കമ്മീഷണർ ഓഫീസ് മാർച്ച്
2026 നവംബർ 03
എസ് ഡി പി ഐ എറണാകുളം ജില്ലാ കമ്മിറ്റി
എറണാകുളം ജൂത സിനഗോഗ് ആക്രമണത്തിന് പിന്നിലെ രാജ്യവിരുദ്ധ ശക്തികളെ പുറത്തുകൊണ്ടുവരണമെന്നും സംഭവത്തിലെ ദുരൂഹതകൾ നീക്കണമെന്നും ആവശ്യപ്പെട്ട് നവംബർ 3 ചൊവ്വ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് ബഹുജന മാർച്ച് നടത്തുമെന്ന് എസ്ഡിപിഐ ജില്ലാ പ്രസിഡന്റ് അജ്മൽ കെ. മുജീബ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.
ആലുവയിലെ പ്രധാന യാത്രാമാർഗമായ മാർത്താണ്ഡവർമ്മ പാലം യാതൊരുവിധ മുൻകരുതലുകളുമി ല്ലാതെ 24 മണിക്കൂറും പൂർണ്ണമായി അടച്ചിടാനുള്ള അധികാരികളുടെ തീരുമാനം കടുത്ത ജനദ്രോഹവും അംഗീകരിക്കാനാവാത്തതുമാണ്. എസ്ഡിപിഐ ജില്ലാ വൈസ് പ്രസിഡന്റ് നിഷ ടീച്ചർ പറഞ്ഞു.
https://t.co/ICw2Wc2MbL
സ്വകാര്യമേഖലാ ആശുപത്രികളുടെ അമിതമായ ചികിത്സാച്ചെലവും ജനങ്ങളെ സാമ്പത്തികമായി ചൂഷണം ചെയ്യുന്ന നടപടികളും അവസാനിപ്പിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപെട്ട് എസ്.ഡി.പി.ഐ എറണാകുളം കളക്ട്രേറ്റ് ധർണ്ണ ഒക്ടോബർ 27 ചൊവ്വാഴ്ച രാവിലെ 10 മണിക്ക്.