@julietjulie305 Both. If its in the relationship its easy. if after breakup, either we first understand whats gone wrong & try to correct it. Sometimes it will help for the patch up, otherwise we can leave it on a good note, but the love will never fade if u loved somone truly from heart
കലഹം എത്ര ദൂരം നമ്മളെ അകറ്റിയാലും, എന്റെ പ്രണയം നിന്റെ ഹൃദയത്തിന്റെ പടിവാതിൽക്കൽ ഇന്നും കാത്തുനിൽക്കുകയാണ്. ഒരിക്കൽ നീ തിരിഞ്ഞുനോക്കുമെന്ന് വിശ്വസിച്ച്, ഓരോ മഴത്തുള്ളിയിലും ഞാൻ ഇന്നും നിന്നെ തേടുന്നു..
"ചില സങ്കടങ്ങൾ ആരോടും പറഞ്ഞു തീർക്കാൻ പറ്റില്ല. ഉള്ളിലിരുന്ന് അത് നമ്മളെ ഒരിലപോലെ ഉണക്കി കളയും, പുറത്തുനിന്നുള്ളവർക്ക് അത് വെറുമൊരു ഭാവമാറ്റം മാത്രമായിരിക്കും..."