കണ്ണൂർ ജില്ലയിലെ കീഴറ - വെള്ളിക്കീൽ പ്രദേശത്ത് വിധവയായ ഒരു അമ്മയും 3 പെൺകുട്ടികളും താമസിക്കുന്ന അടിസ്ഥാന സൗകര്യങ്ങൾ പോലും ഇല്ലാത്ത വീടിന്റെ അടുക്കളയുടെയും കക്കൂസിന്റെയും നിർമ്മാണ പ്രവർത്തനം സേവാഭാരതിയുടെ പ്രവർത്തകർ ആരംഭിച്ചു (24/05/20) #Sevabharathi#HelpingHands#helpingothers
കണ്ണൂർ മെഡിക്കൽ കോളേജ് കോവിഡ് വാർഡിൽ സേവനമനുഷ്ഠിച്ച തളിപ്പറമ്പ് ഗവ: താലൂക്ക് ഹോസ്പിറ്റലിലെ അസി: സർജൻ ഡോ: രാഹുൽ കൃഷ്ണനെ സേവാഭാരതി അദ്ദേഹത്തിന്റെ സ്വവസതിയിൽ വെച്ച് ആദരിച്ചു. റിട്ട: DMO Dr. ഇ.രാഘവൻ മൊമന്റോ നൽകി . റിട്ട. ആർമി ഓഫീസർ ശ്രീ.പി.സി. ശ്രീനിവാസൻ പൊന്നാട അണിയിച്ചു.
കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് (പരിയാരം ) കോവിഡ് വാർഡിൽ സമഗ്ര സേവനം നൽകി നാടിന്റെ അഭിമാനമായ ശ്രീമതി:കെ.വി.രമണിയെ ആന്തൂർ സേവാഭാരതി ആദരിച്ചു. റിട്ട: DMO Dr. ഇ.രാഘവൻ മൊമന്റോ നൽകി സംസാരിച്ചു.തളിപ്പറമ്പ് ഗവ: ഹോ: റിട്ട: നഴ്സിങ്ങ് അസി: ശ്രീമതി.വി.നാരായണി പൊന്നാട അണിയിച്ചു. #Seva#COVID19
കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയിൽ നടന്ന വാഹനാപകടത്തിൽ തകർന്നു പോയ ശ്രീ.പി . വി .രഘുവിന്റെ ഓട്ടോ റിക്ഷ ആന്തൂർ സേവാഭാരതി പുനർനിർമ്മിച്ച് നൽകി.ഇന്ന് കടമ്പേരിയിൽ വെച്ച് നടന്ന താക്കോൽദാന ചടങ്ങിൽ സേവാഭാരതി കണ്ണൂർ ജില്ലാ ജനറൽ സെക്രട്ടറി ശ്രീ.എം.രാജീവൻ താക്കോൽ കൈമാറി. #Sevabharathi

കണ്ണൂർ ജില്ലയിലെ കല്യാശ്ശേരിയിൽ നടന്ന വാഹനാപകടത്തിൽ പൂർണ്ണമായും തകർന്നു പോയ മാര്യാംഗലത്തെ ശ്രീ.പി . വി .രഘുവിന്റെ ജീവനോപാധിയായ ഓട്ടോ റിക്ഷ ആന്തൂർ സേവാഭാരതി പുനർനിർമ്മിച്ച് നൽകി.ഇന്ന് കടമ്പേരിയിൽ വെച്ച് നടന്ന… https://t.co/c273q1qszr
സേവാഭാരതി രാജ്യത്താകെ നടത്തി വരുന്ന വിദ്യാദർശ്ശൻ പദ്ദതിയുടെ ഭാഗമായി , വീട്ടിൽ ഓൺലൈൻ പഠനത്തിനു ബുദ്ധിമുട്ടിയിരുന്ന മോറാഴ ഹൈസ്ക്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനികളായ കാനൂലിലെ ഇരട്ടപെൺകുട്ടികൾക്ക് ആന്തൂർ സേവാഭാരതി ടി.വി യും പഠനോപകരണങ്ങളും നൽകി. #Vidyadarshan#Sevabharathi#helping
ലോകഹിതം മമ കരണീയം
ദേശീയ സേവാഭാരതി രാജ്യത്താകെ നടത്തി വരുന്ന വിദ്യാദർശ്ശൻ പദ്ദതിയുടെ ഭാഗമായി , വീട്ടിൽ ഓൺലൈൻ പഠനത്തിനു ബുദ്ധിമുട്ടിയിരുന്ന മോറാഴ ഹൈസ്ക്കൂളിലെ 8 ആം തരം വിദ്യാർത്ഥിനികളായ കാനൂലിലെ… https://t.co/sxcEOjMfVx
ദേശീയ സേവാഭാരതിയുടെ "ഗ്രാമവൈഭവം" എന്ന പദ്ധതിയുടെ ഭാഗമായി ആന്തൂർ സേവാഭാരതി കാർഷിക മേഖലയിൽ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, വാഴ കൃഷി തുടങ്ങി വൈവിധ്യങ്ങളായ കാർഷിക പ്രവർത്തികളുമായി മുന്നോട്ട് പോകുകയാണ്. ഇന്നലെ (21/6/2020) ബക്കളം വയലിൽ 10 കണ്ടം കൃഷിയോഗ്യമാക്കി നെൽകൃഷിയാരംഭിച്ചു. #farming
ദേശീയ സേവാഭാരതിയുടെ "ഗ്രാമവൈഭവം" എന്ന പദ്ധതിയുടെ ഭാഗമായി ആന്തൂർ സേവാഭാരതി കാർഷിക മേഖലയിൽ പച്ചക്കറികൾ, പഴവർഗ്ഗങ്ങൾ, വാഴ കൃഷി തുടങ്ങി വൈവിധ്യങ്ങളായ കാർഷിക പ്രവർത്തികളുമായി മുന്നോട്ട് പോകുകയാണ്. ഇന്നലെ (21/6/2020)… https://t.co/EI8q4WchvA